Neymar injury update

ബ്രസീലിനും ആരാധകർക്കും വൻ ആശ്വാസം: നിർണ്ണായക മത്സരത്തിൽ നെയ്മർ തിരിച്ചെത്തുന്നുവെന്ന് സ്ഥിരീകരിച്ച് പരിശീലകൻ | Neymar To Return

ഫിലാഡൽഫിയ: 2026 ഫിഫ ലോകകപ്പിൽ നോക്കൗട്ട് റൗണ്ട് ലക്ഷ്യമിടുന്ന ബ്രസീലിന് വലിയ ആശ്വാസ വാർത്ത. സൂപ്പർ താരം നെയ്മർ പരിക്കിൽ നിന്ന് മോചിതനായി ടീമിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ കളിക്കാനിറങ്ങുമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചു.(Neymar To Return For Brazil Crucial World Cup Match Against Scotland) മെയ് 17-ന് സാന്റോസ്...

ലോകകപ്പിൽ നിന്ന് നെയ്മർ പുറത്തോ? ബ്രസീൽ ക്യാമ്പിൽ ആശങ്ക പടർത്തി പരിക്കിന്റെ പുതിയ അപ്‌ഡേറ്റുകൾ | Neymar Injury Update

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് 2026-ൽ ബ്രസീലിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി സൂപ്പർ താരം നെയ്മറിന്റെ പരിക്ക്. പരിക്കേറ്റ വലതുകാലിൽ പുതിയ പരിശോധനകൾ നടത്തിയെങ്കിലും, താരം പരിശീലനത്തിന് ഇറങ്ങാത്തത് ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ വരാനിരിക്കുന്ന മത്സരങ്ങളിൽ നെയ്മർ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. (Neymar Injury Update) മൊറോക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ...

സലാപ്പടയെ വീഴ്ത്തി കാനറികൾ; ഈജിപ്തിനെ തകർത്ത് ബ്രസീലിന് ആശ്വാസജയം | Brazil vs Egypt friendly match

ക്ലീവ്‌ലാൻഡ്: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീലിന് ആശ്വാസജയം (Brazil vs Egypt friendly match). യുഎസിലെ ക്ലീവ്‌ലാൻഡിൽ നടന്ന ആവേശപ്പോരാട്ടത്തിൽ യുവതാരം എൻഡ്രിക്കിന്റെ മിന്നും പ്രകടനമാണ് കാനറികൾക്ക് തുണയായത്. സൂപ്പർ താരം നെയ്മർ പരിക്കിനെ തുടർന്ന് ഈ മത്സരത്തിൽ കളിച്ചിരുന്നില്ല. മത്സരത്തിന്റെ തുടക്കം മുതൽ...

ലോകകപ്പ് തൊട്ടരികെ; ബ്രസീൽ ക്യാമ്പിനെ ആശങ്കയിലാഴ്ത്തി നെയ്മർക്ക് വീണ്ടും പരിക്ക് | Neymar injury update

റിയോ ഡി ജനൈറോ: 2026 ലോകകപ്പിനുള്ള ബ്രസീൽ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സൂപ്പർ താരം നെയ്മർക്ക് വീണ്ടും പരിക്ക് (Neymar injury update). സാന്റോസ് ക്ലബ്ബിനായി കളിക്കുന്നതിനിടെയാണ് മുപ്പത്തിനാലുകാരനായ താരത്തിന്റെ വലതുകാലിലെ പേശിക്ക് പരിക്കേറ്റത്. ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിൽ താരം കളിക്കുന്നതിനെക്കുറിച്ച് ഈ പുതിയ പരിക്ക് ആരാധകരിലും ബ്രസീൽ ക്യാമ്പിലും വലിയ ആശങ്ക...
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img