ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടിയുടെ പാർലമെന്റ് മാർച്ചും സോനം വാങ്ചുകിന്റെ നിരാഹാര സമരവും ഉയർത്തി ഡൽഹിയിൽ കനത്ത രാഷ്ട്രീയ സംഘർഷാവസ്ഥ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇന്ന് രാവിലെ 9 മണിയോടെ ജന്തർ മന്തറിൽ എത്തിച്ചേരാൻ പാർട്ടി അനുകൂലികൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്. പ്രതിസന്ധി ശക്തമായി തുടരുമ്പോഴും സാമൂഹിക പ്രവർത്തകൻ സോനം...
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എഫ്‌സിആർഎ നിയമഭേദഗതി ഉൾപ്പെടെ ആറ് സുപ്രധാന ബില്ലുകളാണ് ഈ സമ്മേളന കാലയളവിൽ സർക്കാർ സഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരുന്നത്. ഇതിൽ വന്ദേമാതരത്തെ അധിക്ഷേപിക്കുന്നവർക്ക് തടവ് ശിക്ഷ ഉറപ്പാക്കുന്ന കടുത്ത നിയമഭേദഗതി ബില്ല് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. സഭയിൽ സുപ്രധാന തീരുമാനങ്ങൾ...
കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് കൗൺസിലർമാരുടെ പരസ്യമായ പിന്തുണയോടെയാണ് അവിശ്വാസം വിജയിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ...