തിരുവനന്തപുരം : പ്രതിരോധിക്കാൻ കഴിയാത്ത സമരതീക്ഷ്‌ണതയ്ക്ക് മുന്നിൽ കീഴടങ്ങാത്ത അധികാര കേന്ദ്രങ്ങളില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M V Govindan). നീറ്റ് പരീക്ഷാക്രമക്കേടിൽ രണ്ട് മാസത്തോളമായി ഉയർന്ന യുവജനപ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഐതിഹാസികമായ ഈ വിദ്യാർഥി-യുവജന പ്രക്ഷോഭത്തിൽ അണിനിരന്ന മുഴുവൻ പോരാളികൾക്കും...
ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെയും സംഘടനകളെയും 'ഭീകരവാദികളുടെ ബി-ടീം' എന്ന് വിശേഷിപ്പിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളോട് മന്ത്രി മാപ്പ് പറയണമെന്നും, തന്റെ...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന രണ്ടാം ഘട്ട പ്രതിഷേധത്തിന് ഇന്ന് ഡൽഹി ജന്തർ മന്തറിൽ തുടക്കമാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നവർ കയ്യിൽ ഒരു പ്ലേറ്റും സ്പൂണും കരുതണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.(CJP Protest At...
ലഖ്‌നൗ: ഉക്രെയ്നിലെ ഒഡെസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഭാരതീയ വ്യാപാരി നാവികസേന ഉദ്യോഗസ്ഥനെ കാണാതായി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ...