ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ടെലിഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് ശൃംഖല പ്രവർത്തിക്കുന്നതായി റിപ്പോർട്ട് (NEET UG Paper Leak Scam Telegram Groups). "100 ശതമാനം യഥാർത്ഥ ചോദ്യപേപ്പർ" എന്ന പരസ്യങ്ങളോടെ പരീക്ഷാർത്ഥികളെയും മാതാപിതാക്കളെയും ആകർഷിച്ചാണ് ഇത്തരം ഗ്രൂപ്പുകൾ ലക്ഷങ്ങൾ തട്ടിയെടുക്കുന്നത്. പരീക്ഷയ്ക്ക് ദിവസങ്ങൾക്ക്...
ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചക്കേസിൽ പൂനെയിൽ നിന്നുള്ള ബോട്ടണി അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയെ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ ഡൽഹിയിൽ വെച്ച് അറസ്റ്റ് ചെയ്തു (NEET UG Biology Paper Leak Arrest). ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ ആകെ എണ്ണം ഒമ്പതായി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷാ...
മുംബൈ: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് "പേപ്പർ മാഫിയ"യുടെ നിർണ്ണായക ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ട് എംബിബിഎസ് വിദ്യാർത്ഥി (NEET UG Paper Leak). മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിയും 'റാങ്ക് കാറ്റലിസ്റ്റ്' എന്ന മെന്റർഷിപ്പ് പ്രോഗ്രാമിന്റെ സ്ഥാപകനുമായ ദീപക് പാട്ടീൽ എന്ന വിദ്യാർത്ഥിയാണ് വാട്‌സ്ആപ്പ്, ടെലിഗ്രാം ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ...
പൂനെ: രാജ്യത്തെ 23 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചക്കേസിലെ മുഖ്യസൂത്രധാരനെ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ അറസ്റ്റ് ചെയ്തു (NEET UG Paper Leak Kingpin Arrested). പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറായ പി.വി കുൽക്കർണിയെയാണ് കേസിലെ എട്ടാമത്തെ പ്രതിയായി സിബിഐ കസ്റ്റഡിയിലെടുത്തത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി...
ജയ്പൂർ: രാജ്യത്തെ പ്രമുഖ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026 പേപ്പർ ചോർച്ചക്കേസിലെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതികളിലൊരാളായ ദിനേഷ് ബിവാൽ തന്റെ മകൻ ഋഷി ബിവാലിന് വേണ്ടിയാണ് മറ്റൊരു പ്രതിയായ യഷ് യാദവിൽ നിന്ന് ലക്ഷങ്ങൾ നൽകി ചോദ്യപേപ്പർ വാങ്ങിയതെന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ കണ്ടെത്തി (NEET...
ജയ്പൂർ: മെയ് 3-ന് നടന്ന നീറ്റ് യുജി 2026 പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ജയ്പൂർ സ്വദേശികളായ രണ്ട് സഹോദരങ്ങളിലേക്ക്. ജയ്പൂർ റൂറൽ ജില്ലയിലെ പൃഥ്വിരാജ് നഗർ സ്വദേശികളായ ദിനേഷ് ബിവാൾ, മംഗിലാൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു (NEET UG Paper Leak Jaipur Arrest). ചോദ്യപേപ്പർ കൈമാറിയതുമായി ബന്ധപ്പെട്ട പണമിടപാടുകൾ...
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് വീണ്ടും വലിയ വിവാദങ്ങളിലേക്ക്. വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നിർബന്ധിതരായി. 22 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ തട്ടിപ്പിന് പിന്നിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു മാഫിയ സംഘമുണ്ടെന്ന് രാജസ്ഥാൻ പോലീസ് കണ്ടെത്തി.(NEET UG 2026 Exam Cancelled...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...