ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ നീറ്റ് (NEET) പുനഃപരീക്ഷ രാജ്യവ്യാപകമായി തുടങ്ങി. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5,440 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.(NEET Re-examination Begins Amid Tight Security Measures)
കർശനമായ സുരക്ഷാ നിബന്ധനകൾ പാലിക്കേണ്ടതുള്ളതിനാൽ, നിശ്ചിത സമയത്തിന് ശേഷം...
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്ത്. ജൂൺ 21-ന് നിശ്ചയിച്ചിരിക്കുന്ന പുനഃപരീക്ഷ ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് 1467 വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (NTA) നിവേദനം നൽകി. പഠനത്തിന് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വിനീത് ജിൻഡാൽ മുഖേനയാണ് വിദ്യാർത്ഥികൾ പരാതി സമർപ്പിച്ചത്.(NEET Re-exam Delay Demanded...
ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താൻ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള കർശന നടപടികളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധർക്കും വിവർത്തകർക്കും പരീക്ഷ കഴിയുന്നതുവരെ 'രഹസ്യവാസം' അഥവാ ലോക്ക്-ഡൗൺ ഏർപ്പെടുത്തി.(NEET Re-exam Security Measures and IAF Involvement)
ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധ സംഘത്തെ പരീക്ഷ...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനും ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കർശന നടപടികളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായി നടത്തുമെന്ന് എൻ.ടി.എ മേധാവി പാർലമെന്ററി സമിതിയോട് വ്യക്തമാക്കി.(NTA To Switch To Computer Based NEET Exam Amid Leak Concerns)
ചോദ്യപേപ്പറുകൾ...
തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം (Sabarimala Review Meeting) തികച്ചും പരാതിരഹിതമായിരിക്കണമെന്നും മുൻവർഷങ്ങളിലുണ്ടായ പാളിച്ചകൾ ഒരു കാരണവശാലും ആവർത്തിക്കരുതെന്നും ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ...