കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ നടി നയന്താര ചക്രവർത്തി തന്റെ ഇരുപത്തിനാലാം ജന്മദിനം ആഘോഷമാക്കി (Nayanthara Chakravarthy Birthday). മാതാപിതാക്കൾക്കും സഹോദരൻ അയാൻ ചക്രവർത്തിക്കുമൊപ്പമായിരുന്നു ആഘോഷം. കുഞ്ഞനുജനെ ചേർത്തുപിടിച്ച് കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
2006-ൽ പുറത്തിറങ്ങിയ 'കിലുക്കം കിലുകിലുക്കം' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നയന്താര സിനിമയിലെത്തിയത്. ഈ ചിത്രത്തിലെ പ്രകടനം താരത്തിന്...
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ വീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് പൊതുവായി കരുതാനാകില്ലെന്ന് ഹൈക്കോടതി. ഇന്നത്തെ വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് സ്വന്തം സ്വത്തുക്കൾ...