പ്രണയം പ്രകടിപ്പിക്കാൻ വിലകൂടിയ സമ്മാനങ്ങളൊന്നും തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് തെളിയിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ. തന്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ അദ്ദേഹം വെച്ചിരിക്കുന്ന ഒരു ജോഡി കമ്മലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ മെരിലിൻ സുൽത്താന അകാന്ദ് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ദൃശ്യം പങ്കുവെച്ചത്. ഓട്ടോയുടെ മുൻവശത്തെ ഗ്ലാസിന് മുകളിലായി തന്റെ...
സ്നേഹം പ്രകടിപ്പിക്കാൻ അറിയുന്ന ഒരു ജീവിത പങ്കാളി ഏവരുടെയും സ്വപ്നമാണ്. അത് പോലെ ജോലി കഴിഞ്ഞ് ഓരോ രാജ്യത്തുനിന്നും മടങ്ങിയെത്തുമ്പോൾ പ്രിയതമയ്ക്കായി ഒരു പൂച്ചെണ്ട് കരുതുന്ന പൈലറ്റായ ഭർത്താവിന്റെ വിഡിയോയാണ് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്. മുൻ ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്റായ മേഘ ഝാ ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ ഹൃദയസ്പർശിയായ ദൃശ്യം...
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8-ൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ അഴിച്ചുപണിക്ക് നീക്കം. തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരാൻ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നു. അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റാണ് ഇത് സംബന്ധിച്ച...
ജയ്പൂർ: രാജസ്ഥാനിലെ ടോങ്ക് സവായ് മാധോപൂരിൽ നിന്നുള്ള മുൻ ബിജെപി എംപി സുഖ്ബീർ സിംഗ് ജൗനാപുരിയ പുതപ്പ് വിതരണത്തിനിടെ മുസ്ലീം സ്ത്രീകളോട് മോശമായി പെരുമാറിയത് വിവാദമാകുന്നു (BJP Leader Sukhbir Singh Jaunapuria Blanket Controversy). പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നവർക്ക് പുതപ്പ് വാങ്ങാൻ അവകാശമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം സ്ത്രീകളെ മടക്കി അയച്ചത്. ഇതിന്റെ...
'ദി കേരള സ്റ്റോറി 2' എന്ന സിനിമയിലെ ദൃശ്യങ്ങൾ കേരളത്തെ തെറ്റായി ചിത്രീകരിക്കുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെ, സംസ്ഥാനത്തെ വൈവിധ്യമാർന്ന ഭക്ഷണസംസ്കാരം പങ്കുവെച്ച് നടൻ പ്രകാശ് രാജ് (Prakash Raj Beef Fry Post). കേരളത്തിലെ പ്രശസ്തമായ ബീഫ് വിഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം സിനിമയുടെ പ്രമേയത്തോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്.
കേരളത്തിലെ ഭക്ഷണരീതികൾ...
ന്യൂഡൽഹി: അന്താരാഷ്ട്ര എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ രംഗത്തെത്തി. അന്താരാഷ്ട്ര വേദികളിൽ പെരുമാറുമ്പോൾ അന്തസ്സും അച്ചടക്കവും പാലിക്കണമെന്ന് മാർഗരറ്റ് ആൽവ സ്വന്തം പാർട്ടിയെ ഓർമ്മിപ്പിച്ചു.(Margaret Alva criticises Youth Congress protest at India AI Impact Summit)
അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. സഖ്യകക്ഷികളുടെ സീറ്റുകൾ വെട്ടിക്കുറച്ച് പരമാവധി ഇടങ്ങളിൽ സ്വന്തം ചിഹ്നത്തിൽ മത്സരിക്കാനാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം.(Seat sharing in Tamil Nadu has hit a snag, DMK takes a firm stand)
മുന്നണിയിലെ...
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള മൂന്ന് ചേരികൾ ഒഴിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഊർജിതമാക്കി. ഡൽഹിയിലെ റേസ് കോഴ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡിഐഡി ക്യാമ്പ് എന്നീ ചേരികളിലെ താമസക്കാരോടാണ് മാർച്ച് 6-നകം ഒഴിഞ്ഞുപോകാന്‍ നിർദ്ദേശം നൽകിയിരിക്കുന്നത്.(Slums near Prime Minister's...
കൊൽക്കത്ത: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളുമായ മുകുൾ റോയ് അന്തരിച്ചു. ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.(Ex-Railway Minister and TMC leader Mukul Roy passes away)
മമത ബാനർജിയുടെ വിശ്വസ്തനായി രാഷ്ട്രീയത്തിൽ വളർന്ന മുകുൾ റോയ്, തൃണമൂൽ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിഎംകെ - കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിൽ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയിലെത്താൻ സാധിച്ചില്ല. എന്നാൽ, ഇത് കേവലം 'സൗഹൃദ സന്ദർശനം' മാത്രമാണെന്നാണ് നേതാക്കളുടെ ഔദ്യോഗിക പ്രതികരണം.(KC Venugopal unexpectedly arrives at MK Stalin's...
തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടുകത്തികൾ കേസിലെ പ്രധാന പ്രതിയായ...