വൈശാലി: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ടി20 ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ബീഹാറിൽ 18 വയസ്സുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി (Differently Abled Youth Killed Bihar). വൈശാലി ജില്ലയിലെ മഹ്നാറിലാണ് ഭിന്നശേഷിക്കാരനായ (സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത) കുന്ദൻ കുമാർ എന്ന യുവാവ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി...
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്ന ജുഡീഷ്യൽ ഓഫീസർമാരെ അവിശ്വസിക്കരുതെന്ന് സുപ്രീം കോടതി (Supreme Court West Bengal Voter List Case). ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പശ്ചിമ ബംഗാൾ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും കർശന മുന്നറിയിപ്പ് നൽകിയത്. ജുഡീഷ്യൽ ഓഫീസർമാരെ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ത്യൻ വിമാന സർവീസുകളെ സാരമായി ബാധിക്കുന്നു. വ്യോമപാതകളിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളെത്തുടർന്ന് ലണ്ടനിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നത് മുന്നൂറോളം യാത്രക്കാരെ ദുരിതത്തിലാക്കി.(West Asian conflict, 2 IndiGo flights diverted)
സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള നൂറിലധികം സർവീസുകളാണ്...
ന്യൂഡൽഹി: ഇന്ത്യൻ സിനിമയുടെ ആഗോള സ്വാധീനം വ്യക്തമാക്കിക്കൊണ്ട് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് ബോളിവുഡ് ചിത്രം 'ധുരന്ധർ' കണ്ട വാർത്ത ശ്രദ്ധേയമാകുന്നു (Finland President Alexander Stubb Dhurandhar). തന്റെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം സിനിമ കണ്ടത്. മകന്റെ നിർദ്ദേശപ്രകാരമാണ് താൻ ഈ ചിത്രം കണ്ടതെന്നും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം പ്രമേയമായ സിനിമ...
പരമ്പരാഗതമായ വിവാഹ സങ്കല്പങ്ങൾക്കും സാമൂഹിക രീതികൾക്കും പേരുകേട്ട ഇന്ത്യയിൽ, വിവാഹേതര ബന്ധങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഫ്രഞ്ച് ഡേറ്റിംഗ് ആപ്പായ 'ഗ്ലീഡൻ' 40 ലക്ഷം ഉപഭോക്താക്കളെ പിന്നിട്ടു (Gleeden Extra-Marital Dating App). ബന്ധങ്ങളെക്കുറിച്ചും വൈകാരിക ആവശ്യങ്ങളെക്കുറിച്ചുമുള്ള ഇന്ത്യക്കാരുടെ കാഴ്ചപ്പാടുകളിൽ നിശബ്ദമായ ഒരു മാറ്റം സംഭവിക്കുന്നു എന്നതിന്റെ സൂചനയാണിത്. 2009-ൽ ഫ്രാൻസിൽ ലോഞ്ച് ചെയ്ത...
ചെന്നൈ: വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതോടെ തമിഴ്‌നാട്ടിലെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിൽ. വിലവർധന താങ്ങാനാവാതെ വന്നതോടെ ഹോട്ടൽ ശൃംഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. (LPG price hike, Tamil Nadu's hotel sector in crisis, DMK against the Center)
പാചകവാതകത്തിന്റെ ലഭ്യതക്കുറവും അമിതവിലയും മൂലം ഉച്ചഭക്ഷണമടക്കമുള്ളവയുടെ വില...
ന്യൂഡൽഹി: ഉള്ളിയിലും വെളുത്തുള്ളിയിലും 'തമസിക്' എനർജി അടങ്ങിയിട്ടുണ്ടോ എന്ന് ശാസ്ത്രീയ പഠനം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകൻ സച്ചിൻ ഗുപ്ത സമർപ്പിച്ച അഞ്ച് വ്യത്യസ്ത ഹർജികളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾക്കായി പാഴാക്കരുതെന്ന്...
ബുൽദാന: ഭക്ഷണത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്താനുള്ള മൂന്ന് ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന്, അധ്യാപികയായ ഭാര്യയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. മഹാരാഷ്ട്രയിലെ ബുൽദാനയിലാണ് സിനിമയെ വെല്ലുന്ന ക്രൂരത അരങ്ങേറിയത്. പ്രകാശ് ഗവാണ്ടെ എന്നയാളാണ് തന്റെ ഭാര്യ വൃഷാലിയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം ഒരു സാധാരണ അപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ശ്രമം.(Husband arrested for murdering...
മുംബൈ: ടി20 ലോകകപ്പ് കിരീടം നിലനിർത്തി ചരിത്രം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ 131 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം തവണയും ലോകകിരീടം ചൂടിയ ടീം ഇന്ത്യയുടെ നേട്ടം പരിഗണിച്ചാണ് ഈ വൻ തുക പ്രഖ്യാപിച്ചത്. 2024-ൽ കിരീടം നേടിയപ്പോൾ നൽകിയ 125 കോടി രൂപയേക്കാൾ 6 കോടി രൂപയുടെ...
ന്യൂഡൽഹി: വിവാദമായ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. അതേസമയം, വിചാരണക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാട്ടി ചന്ദ്രബോസിന്റെ ഭാര്യ സമർപ്പിച്ച അപേക്ഷയിൽ കോടതി മുഹമ്മദ് നിഷാമിനും സർക്കാരിനും നോട്ടീസ് അയച്ചു.(Chandrabose murder case, Supreme Court postpones consideration of accused's bail...
ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വില ലിറ്ററിന് അഞ്ച് രൂപ വർധിപ്പിച്ചു. ജൂലൈയിൽ അഞ്ച് രൂപ കുറച്ചതിന് പിന്നാലെയാണ് ഇന്ത്യൻ...