Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

National

അപ്രതീക്ഷിതമായി സ്റ്റാലിൻ്റെ വസതിയിലെത്തി KC വേണുഗോപാൽ: ഹൈക്കമാൻഡ് സന്ദേശം മുദ്രവച്ച കവറിൽ കൈമാറി, സീറ്റ് ചർച്ചയിൽ തീരുമാനമായില്ല | KC Venugopal

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിഎംകെ - കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിൽ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയിലെത്താൻ സാധിച്ചില്ല. എന്നാൽ, ഇത് കേവലം 'സൗഹൃദ സന്ദർശനം' മാത്രമാണെന്നാണ് നേതാക്കളുടെ ഔദ്യോഗിക പ്രതികരണം.(KC Venugopal unexpectedly arrives at MK Stalin's...

ജെഎൻയു ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടൽ: വ്യാപക ആക്രമണം, നിരവധി പേർക്ക് പരിക്ക് | JNU campus

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്. ക്യാമ്പസിനുള്ളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.(Clashes between student organizations on JNU campus, Widespread violence) യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ ഇടത്...

ട്രംപിന്റെ താരിഫ് നയങ്ങളിൽ അനിശ്ചിതത്വം; യുഎസ് വ്യാപാര ചർച്ചകൾ നീട്ടിവെച്ച് ഇന്ത്യ | India Delays US Trade Talks

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, ഈ ആഴ്ച വാഷിംഗ്ടണിലേക്ക് നടത്താനിരുന്ന വ്യാപാര പ്രതിനിധി സംഘത്തിന്റെ സന്ദർശനം ഇന്ത്യ നീട്ടിവെച്ചു (India Delays US Trade Talks). നിലവിലെ സാഹചര്യത്തിലെ അനിശ്ചിതത്വം കണക്കിലെടുത്താണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ തീരുമാനമെടുത്തത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള...

ബംഗാൾ സി.പി.എമ്മിൽ വിള്ളൽ; സംസ്ഥാന സമിതിയംഗം പ്രതീക്-ഉർ റഹ്‌മാൻ തൃണമൂലിൽ ചേർന്നു; പാർട്ടിയിൽ നിന്ന് പുറത്താക്കി | West Bengal CPM

കൊൽക്കത്ത: പശ്ചിമ ബംഗാൾ സി.പി.എമ്മിന് (West Bengal CPM) വലിയ തിരിച്ചടി നൽകിക്കൊണ്ട് സംസ്ഥാന സമിതിയംഗം പ്രതീക്-ഉർ റഹ്‌മാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സി.പി.എമ്മിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് അദ്ദേഹം ഭരണകക്ഷിയായ തൃണമൂലിൽ അംഗത്വമെടുത്തത്. ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതീകിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.എം നേതൃത്വം ഉടൻ തന്നെ...

മൻ കി ബാത്ത്: ലോകകപ്പിലെ ഇന്ത്യൻ കരുത്തിന് കൈയടിച്ച് മോദി; വിദേശ രാജ്യങ്ങൾക്കായി കളിച്ച  ഇന്ത്യൻ വംശജർക്ക് പ്രശംസ | PM Narendra Modi Mann Ki Baat

ന്യൂഡൽഹി: ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ അമേരിക്ക കാനഡ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്കായി കളിക്കളത്തിലിറങ്ങിയ ഇന്ത്യൻ വംശജരായ ക്രിക്കറ്റ് താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi Mann Ki Baat). തന്റെ പ്രതിവാര റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 131-ാം എപ്പിസോഡിലൂടെയാണ് അദ്ദേഹം താരങ്ങളെ പ്രശംസിച്ചത്. ലോകത്തിന്റെ ഏത് ഭാഗത്തായാലും...

ചുവടുറപ്പിക്കാൻ വിജയ്: തിരഞ്ഞെടുപ്പ് അങ്കത്തിന് പെരമ്പൂർ മണ്ഡലം, പ്രമേയം പാസാക്കി TVK യോഗം | Vijay

ചെന്നൈ: വിജയുടെ കന്നി മത്സരം വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ. ടിവികെ യോഗത്തിലാണ് വിജയ്‌യുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വിജയ് പെരമ്പൂരിൽ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി യോഗം ഔദ്യോഗികമായി പ്രമേയം പാസാക്കി.(Vijay's maiden election contest will be in Perambur constituency) പാർട്ടിയുടെ പ്രധാന നേതാക്കളായ ബുസി ആനന്ദ്, സെങ്കോട്ടയ്യൻ, ആധവ് അർജുന എന്നിവർ പങ്കെടുത്ത...

‘ഷർട്ടൂരി ലോക നേതാക്കൾക്ക് മുന്നിൽ ഇന്ത്യയെ നാണം കെടുത്തി, രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി കസേരയിൽ ഇരിക്കണമെങ്കിൽ ആദ്യം ജനങ്ങളെ മനസ്സിലാക്കണം’: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി | PM Modi

മീററ്റ്: എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നടപടി ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റിലെ നമോ ഭാരത് ആർആർടിഎസ് പാതയും മെട്രോയും രാജ്യത്തിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.(India has been embarrassed in front of world leaders, PM Modi lashes out at...

മഹാരാഷ്ട്രയിൽ പോലീസ് റിക്രൂട്ട്‌മെന്റ് ഓട്ടമത്സരത്തിനിടെ ഉദ്യോഗാർത്ഥി കുഴഞ്ഞുവീണു മരിച്ചു | Police Recruitment Aspirant Death

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടന്ന ഗവൺമെന്റ് റെയിൽവേ പോലീസ് റിക്രൂട്ട്‌മെന്റ് റാലിക്കിടെ 24 വയസ്സുകാരനായ ഉദ്യോഗാർത്ഥി കുഴഞ്ഞുവീണു മരിച്ചു (Police Recruitment Aspirant Death). സാംഗ്ലി ജില്ലയിലെ പാലൂസ് സ്വദേശിയായ സംഗ്രാം ഷിൻഡെയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ നടന്ന 1600 മീറ്റർ ഓട്ടമത്സരത്തിനിടെയായിരുന്നു ഈ ദാരുണ സംഭവം. പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ഓട്ടമത്സരത്തിൽ...

ഗവർണർ എത്താനിരിക്കെ കേരള ഹൗസിന് ബോംബ് ഭീഷണി: സന്ദേശം എത്തിയത് ഇ മെയിൽ മുഖാന്തരം, അതീവ ജാഗ്രത | Bomb threat

ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സന്ദർശനത്തിന് മുന്നോടിയായി ഡൽഹി കേരള ഹൗസിന് ബോംബ് ഭീഷണി ലഭിച്ചു. റെസിഡന്റ് കമ്മിഷണർക്ക് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെത്തുടർന്ന് സ്ഥലത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.(Bomb threat to Kerala House before Governor's arrival, high alert) ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ...

ലോക ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിക്കുകയാണ് ലക്ഷ്യം; സ്ഥിരതയാർന്ന പ്രകടനം തുടരുമെന്ന് സ്മൃതി മന്ദാന | Smriti Mandhana

മുംബൈ: ലോക ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം നടത്തി ആധിപത്യം സ്ഥാപിക്കുകയാണ് ഇന്ത്യൻ വനിതാ ടീമിന്റെ ലക്ഷ്യമെന്ന് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന (Smriti Mandhana). ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിയതിന്റെ ആവേശത്തിലുള്ള ടീം ഇന്ത്യ, ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പും ലക്ഷ്യമിടുന്നു. ദശാബ്ദങ്ങൾക്ക് ശേഷം കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ മണ്ണിൽ വെച്ച്...
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img