ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും സഹവർത്തിത്വത്തെയും ഏറെ പ്രകീർത്തിച്ചിരുന്ന നേതാവായിരുന്നു ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. 1980-കളിൽ അദ്ദേഹം നടത്തിയ ഇന്ത്യ സന്ദർശനത്തിനിടെ കർണാടകയിലെ ഒരു ഗ്രാമത്തിലുണ്ടായ ദാരുണമായ സംഭവം ഒരു ആശുപത്രിയുടെ നിർമ്മാണത്തിലേക്ക് നയിച്ച കഥയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. അദ്ദേഹത്തിന്റെ പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹിയാണ്...
സരൺ: ബിഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം പെൺകുട്ടി തന്റെ കുടുംബവീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.(A 10th grade student was gang-raped and thrown into...
ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ യാത്രാ പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. മാർച്ച് 15 ഞായറാഴ്ച രണ്ട് എയർലൈനുകളും ചേർന്ന് ആകെ 72 സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസികൾക്ക് ഈ നീക്കം വലിയ ആശ്വാസമാകും.(72 services to West Asia today, Air India and Air...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, രാജ്യത്ത് ഗാർഹിക പാചകവാതക വിതരണത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. പി എൻ ജി കണക്ഷനുള്ള വീടുകൾ തങ്ങളുടെ പക്കലുള്ള എൽപിജി കണക്ഷനുകൾ സറണ്ടർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണുള്ളത്ക്കി.(Government Bars PNG Users from Holding LPG...
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്ക് വിളിച്ച് ചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിലാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.(Assembly election dates in 5 states including Kerala to be announced today)
ഇന്ന് തീയതി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. കേരളത്തിൽ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യമുണ്ടാകുമെന്ന വാർത്തകൾ തള്ളി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. ബിജെപിയുമായി യാതൊരുവിധ സഖ്യത്തിനും സാധ്യതയില്ലെന്നും അവരാണ് തങ്ങളുടെ പ്രധാന പ്രത്യയശാസ്ത്ര ശത്രുവെന്നും പാർട്ടി ജോയിന്റ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.(BJP is an ideological enemy, Vijay's TVK rejects NDA alliance)
പാർട്ടിയുമായി...
ന്യൂഡൽഹി: യുഎഇയിലേക്കുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും അടിയന്തരമായി റദ്ദാക്കി. അധികൃതരിൽ നിന്നുള്ള കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടി. എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്ന് കരുതപ്പെടുന്നുണ്ട്.(West Asian conflict, Air India and IndiGo cancel services to UAE)
നേരത്തെ മാർച്ച് 28 വരെ സ്ഥിരം സർവീസുകൾ...
മുംബൈ: ശരിയായ സമയത്ത് നടത്തുന്ന നിക്ഷേപങ്ങൾ എങ്ങനെ ജീവിതം മാറ്റുമെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 1990-ൽ വെറും 60,000 രൂപയ്ക്ക് വാങ്ങിയ ഭൂമി വർഷങ്ങൾക്ക് ശേഷം 25 കോടി രൂപയ്ക്ക് വിറ്റ ഒരു വ്യക്തിയുടെ കഥ സ്റ്റോക്ക് മാർക്കറ്റ് ട്രേഡറായ സ്വപ്നിൽ കൊമ്മവാർ ആണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്....
മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ അമ്മയ്ക്ക് 'സമ്മാനം' നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരട്ടസഹോദരിയുടെ മൃതദേഹം കാണിച്ചുകൊടുത്ത യുവാവ് പിടിയിൽ (UP Engineer Kills Twin Sister). സഹോദരിയെ 84 തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം അമ്മയെയും ഇയാൾ ആക്ര5മിച്ചു. 25-കാരനായ ഹാർദിക് എന്ന എഞ്ചിനീയറാണ് ഈ ക്രൂരകൃത്യം ചെയ്തത്.
ഹാർദിക്കും സഹോദരി ഹിമാശിഖയും ഗുരുഗ്രാമിൽ എഞ്ചിനീയർമാരായി ജോലി...
സുന്ദർഗഡ്: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ ഏഴുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 24-കാരനായ അയൽവാസി പിടിയിൽ (Odisha Child Abuse Murder). മൈക്കൽ കിൻഡോ എന്ന യുവാവാണ് അറസ്റ്റിലായത്. കാണാതായ പെൺകുട്ടിയുടെ മൃതദേഹം വനത്തിനുള്ളിലെ കല്ല് ക്വാറിയിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.
മാൽഡിഹി പഞ്ചായത്തിലെ ദുധി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാർച്ച്...
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരവും കാന്താര (Kantara Chapter 1) സിനിമയിലെ നായികയുമായ രുക്മിണി വസന്തിന്റെ (Three arrested Rukmini Vasanth obscene visuals)...