National News

“ഇത്തരം ക്രൂരതകൾ ഇനി അവസാനിക്കണം, പെൺകുട്ടികളുടെ കുടുംബത്തെ പിഴിഞ്ഞെടുക്കരുത്”; ഭർതൃപീഡന കേസിൽ സുപ്രീം കോടതിയുടെ ശക്തമായ മുന്നറിയിപ്പ് | Supreme Court dowry death case

ന്യൂഡൽഹി: ഭർതൃവീടുകളിൽ ഭാര്യമാർ നേരിടുന്ന ക്രൂരമായ പീഡനങ്ങൾക്കും സ്ത്രീധന അധിക്ഷേപങ്ങൾക്കും അറുതിവരുത്തണമെന്ന കർശനമായ സന്ദേശം നൽകി സുപ്രീം കോടതി (Supreme Court dowry death case). ഛത്തീസ്ഗഢിലെ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ കേസ് പരിഗണിക്കവെയാണ് പരമോന്നത കോടതി സമൂഹത്തിന് ശക്തമായ താക്കീത് നൽകിയത്. ഭോപ്പാലിൽ വിവാഹം കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട 33-കാരി...

നീറ്റ് പുനഃപരീക്ഷയിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടം; വീഴ്ചകളുണ്ടാകില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം | NEET UG re-exam Narendra Modi

ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ വീണ്ടും നടത്തുന്ന നീറ്റ് (NEET-UG) പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു (NEET UG re-exam Narendra Modi). അതുകൊണ്ടുതന്നെ ഇത്തവണ പരീക്ഷാ നടപടിക്രമങ്ങളിൽ യാതൊരുവിധ വീഴ്ചകളും പിഴവുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ...

‘കോക്രോച്ച് പാർട്ടി’യുടെ എക്സ് അക്കൗണ്ട് വിലക്ക്; കേന്ദ്ര സർക്കാരിനും എക്സിനും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ് | Cockroach Party

ഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ 'കോക്രോച്ച് പാർട്ടി'യുടെ (സി.ജെ.പി) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് നിരോധിച്ചതിനെതിരെ ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ (Cockroach Party). പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിനും എക്സ് പ്ലാറ്റ്‌ഫോമിനും കോടതി നോട്ടീസയച്ചു. എന്നാൽ, അക്കൗണ്ട് ഉടൻ പുനഃസ്ഥാപിച്ച് നൽകണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിൽ...
- Advertisement -spot_img

Latest News

ഇ20 പെട്രോളിന് വീണ്ടും കേന്ദ്രത്തിന്റെ പിന്തുണ; എൻജിൻ തകരാറുണ്ടാകില്ലെന്ന് രാജ്യസഭയിൽ നിതിൻ ഗഡ്കരി | E20 petrol

ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...
- Advertisement -spot_img