നാസിക്: ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ലിഫ്റ്റ് താഴേക്ക് പതിച്ച് ഗുരുതരമായി പരിക്കേറ്റ വനിതാ ജീവനക്കാരി ചികിത്സയിലിരിക്കെ മരണപ്പെട്ടു (Nashik Medical College Lift Accident). ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജ്യോതി അഹിറെയാണ് മരിച്ചത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ലിഫ്റ്റിന്റെ വാതിൽ...
ബംഗളൂരു: കർണാടകയിൽ ഏറെ നാളായി ചർച്ച ചെയ്യപ്പെടുന്ന മന്ത്രിസഭാ പുനഃസംഘടന അടുത്ത മാസം ആദ്യവാരം നടന്നേക്കും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യ മെയ് 6-ഓടെ ഡൽഹി...