നാദാപുരം: ഇന്ന് രാവിലെ മുതൽ കാണാതായ വളയം സ്വദേശിയായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ നിന്ന് കണ്ടെത്തി. വളയം സ്വദേശി രഞ്ജിത്ത് (42) ആണ് മരണപ്പെട്ടത് (Nadapuram drowning news). ഇന്ന് രാവിലെ ഇയാളെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് വിഷ്ണുമംഗലം പാലത്തിന് സമീപത്തുവെച്ച് രഞ്ജിത്തിന്റെ ബൈക്കും ചെരിപ്പും...
കോഴിക്കോട്: നാദാപുരം പുളിയാവ് ചേത്തങ്കോട്ട് സ്രാമ്പിക്ക് സമീപം പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു (Nadapuram Drowning News). അരീക്കുണ്ട് സ്വദേശികളായ അൻസാർ, ഭാര്യ സുഹദ മറിയം, അൻസാറിന്റെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
പുഴയിൽ തുണി അലക്കുന്നതിനായാണ് ഇവർ...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...