കൊൽക്കത്ത: ചെറുപ്പം മുതൽ ഒപ്പം വളർത്തിയ മുത്തശ്ശിയുടെ മരണം സൃഷ്ടിച്ച തീരാവേദനയിൽ ദഹന ചൂളയിലേക്ക് ചാടി ജീവനൊടുക്കാൻ പേരക്കുട്ടിയുടെ ശ്രമം. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുള്ള നബദീപിലെ ശാന്തിപുർ വൈദ്യുത ശ്മശാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഗെടെ സ്വദേശിയായ ഇന്ദ്രജിത് ബിശ്വാസ് (30) എന്ന യുവാവാണ് മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ജീവനൊടുക്കാൻ ശ്രമിച്ചത്. ബന്ധുക്കളുടെയും...