ന്യൂഡൽഹി: ഇന്ത്യയുടെ കാത്തിരിപ്പായ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ (Bullet Train) ഔദ്യോഗിക ഡിസൈൻ ഇന്ത്യൻ റെയിൽവേ പുറത്തുവിട്ടു (India first bullet train design photo). ഡൽഹിയിലെ റെയിൽവേ മന്ത്രാലയ ആസ്ഥാനത്താണ് ട്രെയിനിന്റെ അത്യാധുനിക ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. മന്ത്രാലയത്തിലെ ഗേറ്റ് നമ്പർ 4-ൽ ഈ ചിത്രം സ്ഥാപിച്ചതായി റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ...
ന്യൂഡൽഹി: ഇന്ത്യയുടെ കാത്തിരിപ്പായ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ (Bullet Train) ഔദ്യോഗിക ഡിസൈൻ ഇന്ത്യൻ റെയിൽവേ പുറത്തുവിട്ടു (India first bullet train design photo)....