ബോസ്റ്റൺ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാൻസ് സെമിഫൈനലിൽ കടന്നു. ബോസ്റ്റണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് പടയുടെ ജയം (Morocco vs France). നായകൻ കിലിയൻ എംബാപ്പെയുടെയും ഉസ്മാൻ ഡെംബലെയുടെയും ഗോളുകളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. ഇതോടെ തുടർച്ചയായ മൂന്നാം തവണയും ഫൈനൽ ലക്ഷ്യമിട്ട് ഫ്രാൻസ് സെമിയിലെത്തി.
മത്സരത്തിൽ മൊറോക്കോയ്‌ക്കെതിരെ...
ബോസ്റ്റൺ: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് ഫ്രാൻസും മൊറോക്കോയും നേർക്കുനേർ (Morocco vs France). ഇന്ത്യൻ സമയം ഇന്ന് രാത്രി നടക്കുന്ന പോരാട്ടത്തിൽ, 2022 ലോകകപ്പ് സെമിഫൈനലിൽ തങ്ങളെ പരാജയപ്പെടുത്തിയ ഫ്രാൻസിനോട് കണക്കുതീർക്കാനാണ് മൊറോക്കോ അറ്റ്‌ലസ് ലയൺസ് ഇറങ്ങുന്നത്. ബോസ്റ്റൺ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.
ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടറിന്റെ കണക്കുകൂട്ടലുകൾ പ്രകാരം ഫ്രാൻസിനാണ്...
ബോസ്റ്റൺ: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെ നേരിടാനൊരുങ്ങുന്ന മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി. ടീമിലെ പ്രധാന താരമായ ഇസ്മായിൽ സായിബാരിക്ക് (Ismael Saibari) പരിക്കേറ്റതിനെത്തുടർന്ന് നിർണ്ണായക മത്സരത്തിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ മുഹമ്മദ് ഔഹാബി സ്ഥിരീകരിച്ചു. കഴിഞ്ഞ മത്സരത്തിൽ കാനഡയ്‌ക്കെതിരെ കളിക്കുമ്പോഴാണ് സായിബാരിക്ക് ഹാംസ്ട്രിംഗ് പരിക്ക് സംഭവിച്ചത്.
ഈ ടൂർണമെന്റിൽ മികച്ച ഫോമിലുള്ള സായിബാരിയുടെ അസാന്നിധ്യം മൊറോക്കോയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു....