Mojtaba Khamenei

ഇറാൻ്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനി: പ്രഖ്യാപനം അർധരാത്രിയിൽ, ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടെന്ന വാർത്ത തള്ളി റിയാദിലെ ഇന്ത്യൻ എംബസി | Mojtaba Khamenei

ടെഹ്‌റാന്‍: ഇറാനിൽ നിർണായക രാഷ്ട്രീയ മാറ്റം. ആയത്തുല്ല അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഹുസൈനി ഖമേനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. രാജ്യത്തെ പരമോന്നത നേതാവിനെ നിശ്ചയിക്കുന്ന 88 അംഗ പണ്ഡിത സഭയാണ് ടെഹ്റാൻ സമയം അർധരാത്രിയോടെ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.(Mojtaba Khamenei elected as Iran's new...

അണിയറയിലെ അധികാര കേന്ദ്രത്തിൽ നിന്ന് ഇറാൻ്റെ അമരത്തേക്ക്?: ആരാണ് മുജ്തബ ഹൊസൈനി ഖമേനി? | Mojtaba Khamenei

ടെഹ്‌റാൻ: ഇസ്രായേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മകൻ മുജ്തബ ഹൊസൈനി ഖമേനി ഇറാന്റെ പരമോന്നത നേതൃത്വത്തിലേക്ക് ഉയരുന്നത് ലോകം ഉറ്റുനോക്കുകയാണ്. ദീർഘകാലമായി തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് രാജ്യത്തിന്റെ നിർണ്ണായക തീരുമാനങ്ങളെ സ്വാധീനിച്ചിരുന്ന മോജ്തബയുടെ ഉദയം ഇറാന്റെ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവാണ്.(From the inner circle of power to the...

ഖമേനിയുടെ പിൻഗാമി മുജ്തബ ഖമേനി: ഇറാൻ്റെ പുതിയ പരമോന്നത നേതാവാകുമെന്ന് റിപ്പോർട്ട്, ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾ മഷ്ഹദിൽ നടന്നേക്കും | Mojtaba Khamenei

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി. പുതിയ പരമോന്നത നേതാവായി അദ്ദേഹത്തെ അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. 'ഇറാൻ ഇന്റർനാഷണൽ' ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതിനിടെ ഖോമിലും ടെഹ്‌റാനിലുമുള്ള അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സിന്റെ കാര്യാലയങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.(Mojtaba...

ഖമേനി യുഗത്തിന് ശേഷം പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ഇറാൻ: പിൻഗാമിയായി മുജ്തബ ഖമേനി എത്തുന്നു | Mojtaba Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനി (55) പിൻഗാമിയായേക്കുമെന്ന് റിപ്പോർട്ടുകൾ. അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. നാലര പതിറ്റാണ്ടായി തുടരുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നയങ്ങളിൽ മാറ്റമുണ്ടാകുമോ അതോ പിതാവിന്റെ കടുത്ത നിലപാടുകൾ...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img