Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Mohan Bhagwat

ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സുകൾ പുറത്തുവിടണം: സുതാര്യത ആവശ്യപ്പെട്ട് മുൻ രാജ്യസഭാ എംപി ഹുസൈൻ ദൽവായ് രംഗത്ത് | RSS funding transparency demand

ആർ.എസ്.എസിന്റെ ഫണ്ടിംഗ് സ്രോതസ്സുകളെക്കുറിച്ചും അവ എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ചും സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ എംപിയുമായ ഹുസൈൻ ദൽവായ് ആവശ്യപ്പെട്ടു (RSS funding transparency demand). കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന് അയച്ച കത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....

‘ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്, 3 വി.സിമാരും കേരളത്തോട് മാപ്പ് പറയണം’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം : ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസിലർമാർ പങ്കെടുത്തത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തി.(CM VD Satheesan Demands Apology From Vice Chancellors Who Attended RSS...

‘സംഘപരിവാർ നേതാവിനെ വിസിയാക്കിയ ഗവർണറെ സർക്കാർ എതിർക്കുന്നില്ല, എന്തുകൊണ്ടാണ് എതിർക്കാൻ മടിക്കുന്നത്?’: പിണറായി വിജയൻ | Pinarayi Vijayan Criticizes UDF Government

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് പിടിമുറുക്കാൻ ശ്രമിക്കുകയാണെന്നും, ഇതിനെതിരെ യു.ഡി.എഫ് സർക്കാർ ഒരക്ഷരം മിണ്ടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സംഘപരിവാർ നേതാക്കളെ സർവകലാശാലകളിൽ വി.സിയായി നിയമിക്കുന്ന ഗവർണറുടെ നടപടികളോട് സർക്കാർ വിട്ടുവീഴ്ചാ മനോഭാവമാണ് കാണിക്കുന്നത്.(Pinarayi Vijayan Criticizes UDF Government For Alleged Sangh Parivar Influence In...

RSS ശതാബ്ദി പ്രഭാഷണ പരമ്പര: മോഹൻ ഭാഗവത് നാളെ കേരളത്തിൽ | RSS Chief Mohan Bhagwat

തിരുവനന്തപുരം : ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ട് പ്രധാന പ്രഭാഷണ പരിപാടികളിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സംബന്ധിക്കും. ജൂൺ 13-ന് തിരുവനന്തപുരത്തെ ഉദയ പാലസ് കൺവെൻഷൻ സെന്ററിലും, ജൂൺ 14-ന് തൃശൂർ പുഴയ്ക്കലിലെ ഹയാത്ത് റീജൻസിയിലുമാണ് പരിപാടികൾ നടക്കുക. വൈകിട്ട് 4.30-നാണ് ഇരു പരിപാടികളും ആരംഭിക്കുന്നത്.(RSS Chief Mohan Bhagwat...

നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്തെത്തി രൺവീർ സിങ്; മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി | Ranveer Singh RSS Visit Nagpur

നാഗ്പുർ: ബോളിവുഡ് താരം രൺവീർ സിങ് നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി (Ranveer Singh RSS Visit Nagpur). രൺവീർ നായകനായ 'ധുരന്ധർ 2' എന്ന ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടുന്നതിനിടെയാണ് ഈ സന്ദർശനം. ചിത്രം ഒരു പ്രൊപ്പഗണ്ട സിനിമയാണെന്ന വിമർശനം ശക്തമായി നിലനിൽക്കുന്ന...
- Advertisement -spot_img

Latest News

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ കുറവ്; 19 കിലോ സിലിണ്ടറിന് 183.50 രൂപ കുറഞ്ഞു | Commercial LPG Price Cut

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുറവ് രേഖപ്പെടുത്തി. 2026-ൽ ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ കുറവുണ്ടാകുന്നത് (Commercial LPG Price...
- Advertisement -spot_img