Mohammad Raad

ഹിസ്ബുള്ള രാഷ്ട്രീയ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു; ലബനനിൽ ഇസ്രായേൽ ആക്രമണം കടുക്കുന്നു; പശ്ചിമേഷ്യയിൽ യുദ്ധം പടരുന്നു | Mohammad Raad Hezbollah Killed Israel Strike

ബെയ്റൂട്ട്: ലബനനിലെ ഹിസ്ബുള്ളയുടെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളും പാർലമെന്ററി വിഭാഗം തലവനുമായ മുഹമ്മദ് റാദ് ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു (Mohammad Raad Hezbollah Killed Israel Strike). കൊല്ലപ്പെട്ട മുൻ ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ വിശ്വസ്തനും വക്താവുമായിരുന്ന റാദ്, തെക്കൻ ലബനനിലെ ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയാണ്....
- Advertisement -spot_img

Latest News

പ്രധാനമന്ത്രി മാപ്പ് പറയണം: CJP പ്രതിഷേധത്തിൽ പാർലമെന്റിലും നിലപാട് കടുപ്പിക്കാൻ കോൺഗ്രസ് | Congress to intensify protest

ന്യൂഡൽഹി: വിവിഐപി സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ അപ്രതീക്ഷിത പ്രതിഷേധത്തിന് പിന്നാലെ പാർലമെന്റിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. നീറ്റ് ഉൾപ്പെടെയുള്ള...
- Advertisement -spot_img