ബീജിങ്: തെക്കൻ ചൈനയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രകൃതിദുരന്തങ്ങളിൽ വ്യാപക നാശനഷ്ടം (China landslide). തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാൻ മുതൽ കിഴക്കൻ തീരത്തെ യാങ്‌സി നദീതടം വരെയുള്ള വിശാലമായ മേഖലകളിൽ കാലാവസ്ഥാ വകുപ്പ് കനത്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചോങ്കിങ് നഗരത്തിന് സമീപമുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ എട്ട് പേർ മരണപ്പെടുകയും 34 പേരെ കാണാതാകുകയും...