കായംകുളം: ഹരിപ്പാട് സ്വദേശിനിയായ പതിനഞ്ചുകാരിയെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ കീരിക്കാട് സ്വദേശി യൂസഫ് കുട്ടി (56) അറസ്റ്റിലായി (Exorcism Assault Case Kerala). ബാധയൊഴിപ്പിക്കാനെന്ന വ്യാജേന കുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട് ചൂരൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു ഇയാൾ.
ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടി കായംകുളത്തുള്ള തന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി...