Minister KA Thulasi

മിഠായി വിതരണ വിവാദം: എംഎൽഎയുടെ പെരുമാറ്റം പക്വതയില്ലായ്മയെന്ന് മന്ത്രി കെ.എ. തുളസി | Minister Thulasi

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനിടെയുണ്ടായ മിഠായി വിതരണ വിവാദത്തിൽ എംഎൽഎ വി. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ പാലിക്കേണ്ട പക്വത എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിന്റെ മാന്യത കണക്കിലെടുത്താണ് അപ്പോൾ പ്രതികരിക്കാതിരുന്നത്. തിരക്കുണ്ടായിരുന്നു എന്ന എംഎൽഎയുടെ വിശദീകരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Minister Thulasi Criticizes...

അഞ്ച് ബാച്ചുകൾ പുറത്തിറങ്ങിയിട്ടും മോർച്ചറിയോ സ്കാനിങ് സൗകര്യങ്ങളോ ഇല്ല; പാലക്കാട് മെഡിക്കൽ കോളജ് പൂർണ്ണ സജ്ജമാക്കുമെന്ന് മന്ത്രി കെ.എ. തുളസി | Palakkad Government Medical College

പാലക്കാട്: രാജ്യത്തെ ഏക പട്ടികജാതി മെഡിക്കൽ കോളജായ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സ്ഥാപനം പൂർണ്ണ സജ്ജമാക്കുമെന്ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി (Palakkad Government Medical College). മെഡിക്കൽ കോളജിന്റെ വികസനവുമായി ബന്ധപ്പെട്ട് അടിയന്തരമായി ഉന്നതതല യോഗം വിളിക്കുമെന്നും ഇവിടെയുള്ള നിയമനങ്ങളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി....
- Advertisement -spot_img

Latest News

ദക്ഷിണേന്ത്യയിലെ 72% ആളുകളും ആരോഗ്യകരമായ ഭക്ഷണക്രമത്തിന് മുൻഗണന നൽകുന്നു; മണിപാൽസിഗ്ന പഠന റിപ്പോർട്ട് | Manipalcigna india health quotient 2026

കൊച്ചി: ദക്ഷിണേന്ത്യയിലെ 72 ശതമാനം ആളുകളും ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമത്തിന് (Balanced Diet) മുൻഗണന നൽകുന്നതായി മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസിന്റെ (Manipalcigna india health quotient...
- Advertisement -spot_img