മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽ മെക്സിക്കോ പ്രീക്വാർട്ടർ റൗണ്ടിലേക്ക് മുന്നേറിയതിനെത്തുടർന്നുണ്ടായ ആഘോഷങ്ങൾക്കിടയിൽ രണ്ട് മരണം. ഇക്വഡോറിനെതിരായ മത്സരത്തിൽ മെക്സിക്കോ 2-0 ന് വിജയിച്ചതിന് പിന്നാലെ മെക്സിക്കോ സിറ്റിയിൽ തടിച്ചുകൂടിയ വൻ ജനാവലിക്കിടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. (Mexico City World Celebration Tragedy)
അമിതമായ തിരക്കിനെത്തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് മെക്സിക്കോ സിറ്റി ഹെൽത്ത് സെക്രട്ടറി സ്ഥിരീകരിച്ചു....
മെക്സിക്കോ സിറ്റി: നീണ്ട 40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ വിജയം സ്വന്തമാക്കി മെക്സിക്കോ. ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മെക്സിക്കോ പ്രീക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) പ്രവേശിച്ചത്. ജൂലിയൻ ക്വിനോൺസ്, റൗൾ ജിമെനെസ് എന്നിവരാണ് മെക്സിക്കോയ്ക്കായി ഗോളുകൾ നേടിയത്. (Mexico vs Ecuador)
ചരിത്ര വിജയം
1986-ൽ സ്വന്തം മണ്ണിൽ വെച്ച് നടന്ന...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...