ബൊഗോട്ട: കൊളംബിയയിലെ കുണ്ടിനാമാർക്ക പ്രവിശ്യയിലുണ്ടായ കൽക്കരി ഖനി സ്ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു (Colombia Coal Mine Explosion). തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 72 കിലോമീറ്റർ അകലെയുള്ള സുതാതൗസയിലെ ഖനിയിലാണ് തിങ്കളാഴ്ച സ്ഫോടനമുണ്ടായത്. ഖനിക്കുള്ളിൽ വാതകങ്ങൾ അടിഞ്ഞുകൂടിയതാണ് അപകടത്തിന് കാരണമായതെന്ന് നാഷണൽ മൈനിംഗ് ഏജൻസി അറിയിച്ചു.
ഭൂമിക്കടിയിൽ ഏകദേശം 600 മീറ്റർ...
മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ...