Meenakshi Natarajan

‘രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ഇടപെടാൻ കഴിയില്ല’: മീനാക്ഷി നടരാജൻ്റെ ഹർജി സുപ്രീം കോടതി തള്ളി, കോൺഗ്രസിന് തിരിച്ചടി | Supreme Court rejects Meenakshi Natarajan plea

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ ഹർജി സുപ്രീം കോടതി തള്ളി. നാമനിർദ്ദേശ പത്രിക തള്ളിയ നടപടിക്കെതിരെയായിരുന്നു മീനാക്ഷി നടരാജൻ കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോൾ കോടതികൾ അതിൽ ഇടപെടാൻ പാടില്ലെന്ന കീഴ്വഴക്കം കോടതി ആവർത്തിച്ചു.(Supreme Court rejects Meenakshi Natarajan plea against...

രാജ്യസഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിൽ 3 സീറ്റുകളിലും BJP സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു, കോൺഗ്രസിന് തിരിച്ചടി | Madhya Pradesh Rajya Sabha Election

ഭോപ്പാൽ: മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കോൺഗ്രസ് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ മൂന്ന് ബി.ജെ.പി സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം മത്സരരംഗത്തുണ്ടായിരുന്ന ബി.ജെ.പി സ്ഥാനാർത്ഥികൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.(Madhya Pradesh Rajya Sabha Election, BJP Wins All Three Madhya Pradesh Rajya...

രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് കനത്ത തിരിച്ചടി; സ്ഥാനാർഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി | Meenakshi Natarajan Nomination Rejected

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിതവും നാടകീയവുമായ തിരിച്ചടി. പാർട്ടി സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളി (Meenakshi Natarajan Nomination Rejected). തെലങ്കാനയിലെ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. സ്ഥാനാർത്ഥി സമർപ്പിക്കേണ്ട നിർബന്ധിത രേഖകളിൽ കൃത്യതയില്ലെന്ന് ചൂണ്ടിക്കാട്ടി...
- Advertisement -spot_img

Latest News

പാലാ മുനിസിപ്പാലിറ്റിയിലെ വിപ്പ് ലംഘനം: കൗൺസിലർമാർക്കെതിരെ നടപടി കടുപ്പിക്കാൻ കോൺഗ്രസ് | Pala municipality

കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കൗൺസിലർമാർക്കെതിരെ നിയമനടപടികൾ കടുപ്പിക്കാൻ കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിലെ സാധ്യതകൾ പരിശോധിച്ചുകൊണ്ട് ഇവരെ കൗൺസിലർ...
- Advertisement -spot_img