കോഴിക്കോട്: ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതിയെ വടകര പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയാണ് പിടിയിലായത്. പേരാമ്പ്രയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. (Drug Financial Transactions Arrest)
ലഹരിമരുന്ന് ആവശ്യമുള്ളവരിൽ നിന്ന് പണം സ്വീകരിച്ചിരുന്നത് കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു. പണം ലഭിച്ച ശേഷം മറ്റൊരു...
റിപ്പോർട്ട്: അൻവർ ഷരിഫ്
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ 'ഓപ്പറേഷൻ തൂഫാൻ'-ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. അരൂർ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവന്ന കൊണ്ടോട്ടി അരൂർ സ്വദേശി തട്ടാരം ചോല വീട്ടിൽ രതീഷിനെ (38) പോലീസ് പിടികൂടി (Kondotty Drug Bust). ഇയാളിൽ നിന്ന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന 780 ഗ്രാം...
തിരുവനന്തപുരം: ലഹരി മാഫിയകൾക്കെതിരെ കേരള പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ വിപുലീകരിക്കാനും ശക്തമാക്കാനും തീരുമാനം. കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ പദ്ധതി കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേന്ദ്ര ഏജൻസി പ്രതിനിധികളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.(Operation Toofan Against...
തൃശൂർ: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി അഫ്‌നാൻ (26), കുന്നംകുളം സ്വദേശി ഷൈൻ (28) എന്നിവരാണ് പിടിയിലായത്.(Massive drug bust in Paliyekkara, men arrested with 90 grams of MDMA)
ബംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ്...