കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് റോഡരികിലെ സംരക്ഷണ മതിൽ ഇടിഞ്ഞുവീണ് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്ക് (Kanhangad road accident). ബളാൽ കല്ലഞ്ചിറ സ്വദേശികളായ പ്രിയേഷ് ജോർജ് (33), വിഷ്ണു (20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയോടെ മാവുങ്കാൽ കല്യാൺ റോഡിന് സമീപം ഇൻഡസ്...
കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ ചികിത്സാ പിഴവുണ്ടായതായി അച്ഛനും അമ്മയും...