ന്യൂഡൽഹി: തിഹാർ ജയിലിലെ എരിവും എണ്ണയുമുള്ള ഇന്ത്യൻ ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നും സ്വന്തമായി ഭക്ഷണം പാചകം ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭീകരവാദക്കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത അമേരിക്കൻ പൗരൻ ഡൽഹി കോടതിയെ സമീപിച്ചു. പാട്യാല ഹൗസ് കോടതിയിലാണ് യുഎസ് സ്വദേശിയായ മാത്യു ആരോൺ വാൻഡൈക്ക് ഈ വിചിത്ര ഹർജി നൽകിയത്. ജയിൽ ഭക്ഷണം കാരണം...
അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലി ജില്ലയിൽ കാട്ടിൽ അതിക്രമിച്ചു കയറി സിംഹങ്ങളെ നിരീക്ഷിക്കാൻ ശ്രമിച്ച 21-കാരൻ സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലിലിയ താലൂക്കിലെ അന്റാലിയ റവന്യൂ ഭൂമിക്കും...