മരട്: സംസ്ഥാനത്ത് പാമ്പ് ഭീതി നിലനിൽക്കുന്നതിനിടെ കൊച്ചി നെട്ടൂരിൽ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി (Python caught in Kochi). ഐ.എൻ.ടി.യു.സി ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച പറമ്പിൽ നിന്നാണ് മലമ്പാമ്പിനെയും അതിനൊപ്പം 18 മുട്ടകളെയും കണ്ടെത്തിയത്. പറമ്പിലെ കാടുവെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ പാമ്പിനെ കണ്ടത്. ഒരു മാളത്തിനുള്ളിൽ മുട്ടകൾക്ക് മുകളിൽ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...