കൊച്ചി: വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം വടിവാൾ ആക്രമണത്തിൽ കലാശിച്ചു. തൃപ്പൂണിത്തുറ-ആലുവ റൂട്ടിലെയും, ചേർത്തല-കലൂർ റൂട്ടിലെയും ബസുകളിലെ ജീവനക്കാരാണ് സംഘർഷത്തിലേർപ്പെട്ടത്. ആക്രമണത്തിൽ ഡ്രൈവർ മുഹമ്മദ് മുക്താറിനും കണ്ടക്ടർ അൽത്താഫിനും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.(Vyttila Hub Bus Staff Clash, Machete Attack Leaves Two Injured)
പാർക്കിങ്ങിനെയും സർവീസ് സമയക്രമത്തെയും...
കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മോഡലിന്റെ പരാതിയിൽ സിനിമാ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ (ജോജോമോൻ) മരട് പോലീസ് കേസെടുത്തു (Jojo Kurishingal Case). കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്.
ഡേറ്റിംഗ് ആപ്പായ 'ബംബിൾ' വഴിയാണ് ജോജോ യുവതിയെ പരിചയപ്പെട്ടത്. താൻ മുൻപ് രണ്ട് വിവാഹം കഴിച്ച വിവരം മറച്ചുവെച്ചാണ് ഇയാൾ യുവതിയുമായി...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...