മണിപ്പൂരിൽ ഗോത്രവർഗ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ സമാധാനത്തിന്റെ സൂചനയായി 28 തടവുകാരെ വിട്ടയച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് കുക്കി, നാഗ വിഭാഗങ്ങൾ തങ്ങൾ തടഞ്ഞുവെച്ചിരുന്ന 14 പേരെ വീതം സ്വതന്ത്രരാക്കിയത് (Manipur Hostages Released). യുണൈറ്റഡ് നാഗ കൗൺസിൽ, വിവിധ സിവിൽ സൊസൈറ്റി സംഘടനകൾ, പോലീസ് എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ് ഈ സുപ്രധാന നീക്കമുണ്ടായത്. നാഗ വിഭാഗത്തിൽപ്പെട്ട...
ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ ബുധനാഴ്ചയുണ്ടായ സായുധ ആക്രമണത്തിൽ മൂന്ന് ചർച്ച് നേതാക്കൾ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് മേഖലയിൽ കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ദേശീയപാത-2ൽ (NH-2) അനിശ്ചിതകാല ഉപരോധം ഏർപ്പെടുത്തി. (Manipur Church Leaders Killed)
താഡൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ നേതാക്കളായ റവ. വി. സിറ്റ്‌ലൗ, റവ. വി. കൈഗൗലുൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ്...
ഗുവാഹത്തി: മണിപ്പൂരിൽ വംശീയ കലാപം ആരംഭിച്ച് മൂന്ന് വർഷം തികയുമ്പോഴും, കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള യാതൊരു വിവരവുമില്ലാതെ നീറുന്ന മനസ്സുമായി കാത്തിരിക്കുകയാണ് ഒരുകൂട്ടം കുടുംബങ്ങൾ (Manipur Ethnic Violence Anniversary). 2023 മെയ് 3-നാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിന്റെ ആദ്യ ഘട്ടങ്ങളിൽ താഴ്‌വാര പ്രദേശങ്ങളിൽ നിന്ന് കാണാതായ മുപ്പതിലധികം ആളുകളെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന്...
ഇംഫാൽ: വംശീയ കലാപം വിട്ടൊഴിയാത്ത മണിപ്പൂരിൽ നാഗ - കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. ഉഖ്രുൽ ജില്ലയിൽ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ മൂന്ന് പേർ കൊല്ലപ്പെട്ടു ( Manipur Naga Kuki Clash). നിരവധി പേർക്ക് പരിക്കേറ്റതായും അക്രമികൾ വ്യാപകമായി വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം സിനകൈതൈയിൽ പട്രോളിംഗിനിടെ നാഗ...
ഇംഫാൽ: വംശീയ സംഘർഷങ്ങൾ കെട്ടടങ്ങാത്ത മണിപ്പൂരിൽ വീണ്ടും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഉക്രുൽ ജില്ലയിൽ കുക്കി സായുധ സേന നടത്തിയ ആക്രമണത്തിൽ 29 കാരനായ നാഗാ വില്ലേജ് ഗാർഡ് ഹോർഷോക്മി ജമാങ് കൊല്ലപ്പെട്ടു. സംഭവത്തെത്തുടർന്ന് ഉക്രുൽ ജില്ലയിൽ സുരക്ഷാ സേനയുടെ കാവൽ ശക്തമാക്കിയിട്ടുണ്ട്.(Naga Village Guards member killed in ambush in...
ഇംഫാൽ: വർഷങ്ങളായി തുടരുന്ന മണിപ്പൂരിലെ വംശീയ സംഘർഷം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഖേംചന്ദും കുക്കി സംഘടനകളും തമ്മിൽ കൂടിക്കാഴ്ച നടത്തി. 2023 മെയ് മാസത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് കുക്കി വിഭാഗം പ്രതിനിധികൾ സംസ്ഥാന സർക്കാരുമായി ഔദ്യോഗിക ചർച്ചയ്ക്ക് തയ്യാറാകുന്നത്. ഗുവാഹത്തിയിൽ നടന്ന ഒന്നര മണിക്കൂർ നീണ്ട ചർച്ച ശുഭസൂചനയായാണ്...
ഇംഫാൽ: സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന മണിപ്പൂരിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കുക്കി - നാഗ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഉഖ്രുൽ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച 'ജനകീയ സർക്കാരിൽ' കുക്കി എം.എൽ.എമാർ പങ്കാളികളായതിനെ ചൊല്ലിയുള്ള തർക്കമാണ് പുതിയ അക്രമങ്ങൾക്ക് കാരണമായത്.(Manipur is burning again, Curfew issued)
ഉഖ്രുൽ മേഖലയിൽ...
ഇംഫാൽ: മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയായി മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കും. ബിജെപി ദേശീയ നേതാക്കൾക്കൊപ്പം ലോക് ഭവനിലെത്തിയ ഖേംചന്ദ് സിങ് ഗവർണർ അജയ്കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു.(President's rule ends...
മണിപ്പൂരിന്റെ ഹൃദയമിടിപ്പാണ് ലോക്താക് തടാകം. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ലോക്‌താക് തടാകം പ്രകൃതിയുടെ അത്ഭുതകരമായ കലാസൃഷ്ടിയാണ്. ഈ മനോഹരമായ തടാകത്തിന് മുകളിലായി പച്ചപ്പ് പുതച്ച മറ്റൊരു ലോകമുണ്ട്. പ്രപഞ്ചത്തിലെ ഓരോ കണികയും അത്ഭുതത്തോടെ നോക്കുന്ന അത്ഭുത ലോകം - ഇതാണ് കെയ്ബുൾ ലംജാവോ നാഷണൽ പാർക്ക് (Keibul Lamjao National Park). ലോകത്ത്...
വാഷിങ്ടൺ: കോംഗോയിൽ എബോള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ രോഗബാധിതനായ അമേരിക്കൻ ഡോക്ടറെ അടിയന്തരമായി ജർമ്മനിയിലെത്തിച്ചു. മധ്യ ആഫ്രിക്കയിൽ നിന്നും വിമാനമാർഗ്ഗം മാറ്റിയ ഇദ്ദേഹത്തെ ബെർലിനിലെ പ്രശസ്തമായ...