ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ നിൽക്കെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി. എഐസിസി നിരീക്ഷകർ ഖാർഗെയ്ക്ക് റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തരൂർ തന്നെ എക്സിൽ പങ്കുവെച്ചു.(Shashi Tharoor Meets Mallikarjun Kharge Amid Kerala CM...
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് യോഗം ചേരും. കേന്ദ്ര നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. എംഎൽഎമാരുടെ പിന്തുണയിൽ കെ.സി വേണുഗോപാൽ മുന്നിലാണെങ്കിലും, വിജയത്തിന്റെ ക്രെഡിറ്റും പൊതുജന സ്വീകാര്യതയും വി.ഡി സതീശന് അനുകൂല ഘടകങ്ങളാണ്.(Kerala CM Selection, AICC Observers To...
ന്യൂഡൽഹി: കേരളത്തിൽ ഭരണത്തുടർച്ച നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് പിന്നാലെ ഉജ്ജ്വല വിജയം നേടിയ യുഡിഎഫിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി വടംവലി മുറുകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളുടെ പക്ഷങ്ങൾ പദവിക്കായി അവകാശവാദമുന്നയിച്ചതോടെ ഹൈക്കമാൻഡ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പൊട്ടിത്തെറി ഒഴിവാക്കി സമവായത്തിലെത്തുക എന്ന വലിയ ദൗത്യമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദവി സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിർണ്ണായക യോഗം ചേരും.(Kerala CM Selection Congress High Command Meeting Delhi 2026)
രാഹുൽ ഗാന്ധിയും...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ 'തീവ്രവാദി' പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് (Mallikarjun Kharge). പരാമർശത്തിൽ 24 മണിക്കൂറിനകം വിശദീകരണം നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രിമാരടങ്ങുന്ന ബിജെപി സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഖർഗെയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
അതേസമയം,...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭീകരവാദി' എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം (Mallikarjun Kharge PM Modi Terrorist Remark). എന്നാൽ, നിമിഷങ്ങൾക്കകം തന്റെ പ്രസ്താവനയിൽ തിരുത്തലുമായി അദ്ദേഹം രംഗത്തെത്തി.
തമിഴ്‌നാട്ടിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള എഐഎഡിഎംകെയുടെ തീരുമാനത്തെ...
ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ (Women's Reservation Bill) മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ലോക്‌സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' (INDIA) സഖ്യം തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിനെ...
ദിസ്പുർ: അസമിലെ 126 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് (ഏപ്രിൽ 9, 2026) രാവിലെ 7 മണിക്ക് ആരംഭിച്ചു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് പലയിടത്തും നടക്കുന്നത് (Assam Assembly Election 2026). സംസ്ഥാനത്ത് മാറ്റം പ്രകടമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടപ്പോൾ,...
ന്യൂഡൽഹി: പാർലമെന്റിലെ പതിവ് ബഹളങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വിട നൽകി രാജ്യസഭയിൽ ഇന്ന് ചിരി പടർന്നു. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ വിടവാങ്ങൽ പ്രസംഗമാണ് സഭയെ ആനന്ദത്തിലാഴ്ത്തിയത് (Mallikarjun Kharge Farewell Speech Rajya Sabha). മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെക്കുറിച്ചുള്ള ഖാർഗെയുടെ പരാമർശം കേട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും...
ന്യൂഡൽഹി: ഇന്ത്യ അതിവേഗം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Rajya Sabha). രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്നും വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് നാം പ്രവേശിക്കുന്നതെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയും പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു.
ഇന്ത്യയിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ...
റോം: യൂറോപ്പിലേക്ക് കടക്കാനുള്ള സുരക്ഷിതമല്ലാത്ത യാത്രാശ്രമങ്ങൾക്കിടെ മെഡിറ്ററേനിയൻ കടലിൽ വീണ്ടും വൻ ബോട്ട് ദുരന്തം. ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ നിന്നും ഏകദേശം 60 അഭയാർത്ഥികളുമായി പോയ...