Malayalam Weather News

പൊന്മുടിയിൽ മണ്ണിടിച്ചിൽ സാധ്യത; നാളെ മുതൽ സന്ദർശകർക്ക് കർശന വിലക്ക് | Ponmudi travel ban

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ നാളെ (08/06/2026) മുതൽ സന്ദർശകർക്ക് കർശന പ്രവേശന വിലക്കേർപ്പെടുത്തി (Ponmudi travel ban). മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണൊലിപ്പും മണ്ണിടിച്ചിൽ സാധ്യതയും മുൻകൂട്ടി കണ്ടാണ് അധികൃതരുടെ ഈ അടിയന്തിര നടപടി. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ (DFO) പ്രത്യേക നിർദ്ദേശപ്രകാരമാണ്...

കേരളത്തിൽ കാലവർഷം ഉടൻ; ഈയാഴ്ച അവസാനത്തോടെ എത്താൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് | Kerala Monsoon Arrival 2026

തിരുവനന്തപുരം: കേരളത്തിൽ ഈയാഴ്ച അവസാനത്തോടെ കാലവർഷം (Monsoon) എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം (Kerala Monsoon Arrival 2026). ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും അന്തരീക്ഷത്തിലെ മാറ്റങ്ങളും കാലവർഷത്തിന്റെ വരവിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെട്ടേക്കും. കൂടാതെ ദക്ഷിണ കർണാടകയ്ക്ക് മുകളിലായി ഒരു...
- Advertisement -spot_img

Latest News

പാണക്കാട്ടെ മണ്ണിടിച്ചിൽ: ഒഴിവായത് വൻ ദുരന്തം, അനധികൃത നിർമ്മാണത്തിനെതിരെ നടപടിക്ക് കർശന നിർദേശം | Panakkad Road Landslide

മലപ്പുറം: പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണു. രാവിലെ എട്ടുമണിയോടെ ആരംഭിച്ച മണ്ണിടിച്ചിൽ ഒൻപതരയോടെ വലിയ മൺകൂനയായി മരങ്ങളും കല്ലുകളുമായി...
- Advertisement -spot_img