Malayalam Literary News

എഴുത്തുകാരി ഫർസാനയ്ക്ക് പി. റഷീദ് ഖാൻ സ്മാരക സാഹിത്യ പുരസ്കാരം സമർപ്പിച്ചു | P Rasheed Khan Memorial Literary Award

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: അമ്മ മലയാളം സാഹിത്യവേദിയുടെ രണ്ടാമത് പി. റഷീദ് ഖാൻ സ്മാരക സാഹിത്യ പുരസ്കാരം പ്രമുഖ എഴുത്തുകാരിയും സംവിധായികയുമായ ഫർസാനയ്ക്ക് സമർപ്പിച്ചു. ഫർസാന രചിച്ച 'കിള' എന്ന നോവലാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹമായത് (P Rasheed Khan Memorial Literary Award). ഇരുപതിനായിരം രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്നതാണ്...

ചന്ദ്രഗുപ്ത മൗര്യന്റെ ആത്മീയ തീർത്ഥാടനം; സുനിൽ കുമാറിന്റെ ‘ചന്ദ്രായനം’ നോവൽ എൻ. എസ്. മാധവൻ പ്രകാശനം ചെയ്തു | Chandrayanam Novel Sunil Kumar KN

കൊച്ചി: സുനിൽ കുമാർ കെ. എൻ. രചിച്ച ഏറ്റവും പുതിയ ചരിത്ര നോവലായ 'ചന്ദ്രായനം' പ്രശസ്ത എഴുത്തുകാരൻ എൻ. എസ്. മാധവൻ പ്രകാശനം ചെയ്തു (Chandrayanam Novel Sunil Kumar KN). കൊച്ചിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഐ. ഷൺമുഖദാസ് നോവലിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ഡിസി ബുക്സ് (DC Books) ആണ്...
- Advertisement -spot_img

Latest News

ഇറാനെതിരെ അഞ്ചാം ദിനവും US ആക്രമണം: തെക്കൻ ഇറാനിൽ കനത്ത നാശനഷ്ടം, ഉപരോധം കടുപ്പിച്ച് അമേരിക്ക | US Iran conflict

വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടി കൂടുതൽ ശക്തമാക്കി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തെക്കൻ തീരത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ അഞ്ചാം ദിവസവും...
- Advertisement -spot_img