കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery Pinarayi Vijayan Post). "നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്" എന്നായിരുന്നു ലിജോ ഫേസ്ബുക്കിൽ കുറിച്ചത്. പിണറായി...
കൊച്ചി: നടൻ സന്തോഷ് കെ. നായരുടെ വിയോഗം തനിക്ക് നൽകിയ ആഘാതത്തെക്കുറിച്ച് നടൻ കിഷോർ സത്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു (Santhosh K Nair Passes Away). പുലർച്ചെ യാത്രയ്ക്കിടെ താൻ കണ്ട ആ അപകടത്തിൽപ്പെട്ടത് സന്തോഷ് കെ. നായരായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞതിന്റെ നടുക്കത്തിലാണ് താരം.
"രാവിലെ കുടുംബവുമായി തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെട്ടതായിരുന്നു....
പത്തനംതിട്ട: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നടൻ സന്തോഷ് കെ. നായർ (65) വാഹനാപകടത്തിൽ അന്തരിച്ചു (Santhosh K Nayar death). ഇന്ന് രാവിലെ ആറരയോടെ പത്തനംതിട്ട ഏനാത്തു വെച്ചായിരുന്നു അപകടം. സന്തോഷ് സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ശുഭശ്രീക്കും പര്യക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
1982-ൽ...
പത്തനംതിട്ട: പ്രമുഖ സിനിമ-സീരിയൽ താരം സന്തോഷ് കെ. നായർ (65) വാഹനാപകടത്തിൽ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. കാറും എതിരെ വന്ന ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു.(Malayalam Actor Santhosh K Nayar passes away In Road Accident At Adoor)
അപകടത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം...
സോഷ്യൽ മീഡിയ സെൻസേഷനുകളായ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2- ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുന്നു (Vazha 2 OTT Release Date). മെയ് 6 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. കേരള ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ശേഷമാണ്...
കൊച്ചി: നടി രേവതി ശിവകുമാർ തന്റെ അച്ഛന്റെ ജന്മദിനത്തിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു (Revathy Sivakumar). തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനവും കരുത്തും അച്ഛനാണെന്നും താൻ ഇന്ന് എന്തായിരിക്കുന്നുവോ അതിനെല്ലാം കാരണം അച്ഛനാണെന്നും രേവതി കുറിപ്പിൽ വ്യക്തമാക്കുന്നു.
"എന്റെ ആദ്യത്തെ നായകന്‍, എന്റെ ഏറ്റവും വലിയ പിന്തുണ, എന്റെ ജീവിതത്തിന്റെ കരുത്തുറ്റ...
ദുബായ്: മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ കുട്ടൻ തമ്പുരാനും തങ്കമണിയും നീണ്ട മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിച്ചു (Manoj K Jayan-Rambha). നടൻ മനോജ് കെ. ജയനും നടി രംഭയും തമ്മിലുള്ള ഈ അപൂർവ്വ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ലോഞ്ചിൽ വെച്ചായിരുന്നു അപ്രതീക്ഷിതമായ...
മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികളായ പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന 'ഐ, നോബഡി' (I, Nobody) എന്ന ചിത്രത്തിന്റെ ടീസർ മെയ് ഒന്നിന് പുറത്തിറങ്ങും. 'റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ...
49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധേയമാകുന്നത് നടി ഹണി റോസിന്റെ നേട്ടമാണ് (Honey Rose). ആനന്ദിനി ബാല സംവിധാനം ചെയ്ത ‘റേച്ചൽ’ എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം താരം സ്വന്തമാക്കി. അഭിനയരംഗത്ത് ഇരുപത് വർഷം പൂർത്തിയാക്കുന്ന ഹണി റോസിനെ തേടിയെത്തുന്ന കരിയറിലെ ആദ്യ...
തിരുവനന്തപുരം: 2025-ലെ 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു (Kerala Film Critics Award 2025). ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം കല്യാണി പ്രിയദർശൻ (ചിത്രം: ലോക: ചാപ്റ്റർ വൺ ചന്ദ്ര), അനശ്വര രാജൻ (ചിത്രം: രേഖാചിത്രം, മിസ്റ്റർ ആൻഡ്...
ഡൽഹി: പാസ്പോർട്ട് സേവനങ്ങളുടെ ഫീസിൽ വർധനവ് വരുത്തിയതായി റിപ്പോർട്ട് (Indian Passport Fee Hike). പുതുക്കിയ നിരക്ക് പ്രകാരം 36 പേജുള്ള സാധാരണ പാസ്പോർട്ടിന് 18...