മലപ്പുറം: ഇടതുമുന്നണിയുമായുള്ള നീണ്ടകാലത്തെ സഹകരണം അവസാനിപ്പിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയിരുന്നു. സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഇടതുബന്ധം ഉപേക്ഷിച്ചത്. സിപിഎമ്മിൽ സഹയാത്രികർക്ക് ഇരട്ടനീതിയാണെന്നും കൂടെ നിൽക്കുന്നവരുടെ താത്പര്യം സംരക്ഷിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(CPM has double standards, says Karat Razack)
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പരാജയത്തിന് പിന്നിൽ പ്രാദേശിക...
മലപ്പുറം: താൻ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന അഹമ്മദ് ദേവർകോവിലിന്റെ ആരോപണത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഫാത്തിമ തെഹ്‌ലിയ. ആരോപണം തെളിയിക്കുകയാണെങ്കിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ തയ്യാറാണെന്ന് അവർ വെല്ലുവിളിച്ചു. (If the allegations are proven, I will withdraw my nomination, Fathima Thahiliya challenges Ahamed Devarkovil )
അഹമ്മദ് ദേവർകോവിലിന്റെ രാഷ്ട്രീയ...
മലപ്പുറം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ മലപ്പുറം ജില്ലയിലെ താനൂർ, വള്ളിക്കുന്ന് മണ്ഡലങ്ങളിലും കാസർഗോഡ് മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മൂന്നിടത്തും സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്.(LDF finally announces remaining candidates for Malappuram and Kasaragod)
താനൂരിൽ പി. മുഹമ്മദ് സമീർ ആണ് സ്ഥാനാർഥി. പ്രമുഖ വ്യവസായി മുഹമ്മദ് സമീറിലൂടെ മണ്ഡലം നിലനിർത്താമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. വള്ളിക്കുന്നിൽ...
മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പാർട്ടിയിൽ തന്നെ തുടരാൻ തീരുമാനിച്ചു. പാണക്കാട്ടെത്തിയ അദ്ദേഹം സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വർ അലി ശിഹാബ് തങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. താൻ ഉയർത്തിയ ആഭ്യന്തര വിഷയങ്ങൾ നേതൃത്വം കേട്ടുവെന്നും പാർട്ടിയിൽ...
മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അബ്ദുറഹ്മാൻ രണ്ടത്താണി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഒരു പാർട്ടിക്കാരൻ എന്ന നിലയിലുള്ള സ്വാഭാവിക വികാരം മാത്രമാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യത്തിന് 'ഇനി പ്രതികരിക്കാനില്ല'...
മലപ്പുറം: നിലമ്പൂർ ടി.കെ. കോളനിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. മുണ്ടേരി അപ്പൻകാപ്പ് സ്വദേശിയായ വെള്ളുത്തേടത്ത് ദാസനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വൈകിട്ട് ആറ് മണിയോടെ കോഴിപ്രമലവാരത്തിന് സമീപമായിരുന്നു സംഭവം.(Wild elephant attack in Malappuram, man narrowly escapes)
സ്വകാര്യ കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികൾക്കുമൊപ്പം മടങ്ങുകയായിരുന്നു ദാസൻ....
മലപ്പുറം: സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പാർട്ടി വിടാനൊരുങ്ങുന്നതായി സൂചന. അദ്ദേഹത്തെ ഇടതുമുന്നണിയിലെത്തിക്കാൻ സിപിഎം നീക്കം സജീവമാക്കി. (Abdurahiman Randathani to leave Muslim League? Fight in the party )
തിരൂരങ്ങാടി സീറ്റിൽ തന്നെ അവഗണിച്ച് പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയതിൽ...
മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയ സംഭവത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. അബ്ദുറഹ്മാൻ രണ്ടത്താണി, നൂർബിന റഷീദ് എന്നിവരുടെ പ്രതികരണങ്ങൾ സ്വാഭാവികമായ വൈകാരിക പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.(Not having a seat does not mean being left out,...
മലപ്പുറം: മുസ്‌ലിം ലീഗിന്റെ നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ വനിതാ ലീഗിനെ അവഗണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി നൂർബിന റഷീദ്. വനിതാ ലീഗ് അണികളുടെ വേദനയാണ് താൻ പങ്കുവെക്കുന്നതെന്നും അവർ പറഞ്ഞു.(Noorbina Rasheed against the candidate list of Muslim League)
ഇത്തവണ സ്ഥാനാർത്ഥികളായ ഫാത്തിമ തെഹ്‌ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ ഔദ്യോഗിക പ്രതിനിധികളല്ലെന്ന് നൂർബിന ആരോപിച്ചു....
മലപ്പുറം: തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ പരസ്യ വിമർശനവുമായി അബ്ദുറഹ്മാൻ രണ്ടത്താണി. പാർട്ടി കമ്മിറ്റികൾ അറിയാതെയാണ് പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ വിയോജിപ്പ് പരസ്യമാക്കിയത്.(Fight intensifies in Muslim League against candidate selection)
താഴെത്തട്ടിലുള്ള കമ്മിറ്റികളുമായി ചർച്ച ചെയ്യാതെയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നാണ് പ്രധാന...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...