Malappuram

ചങ്ങരംകുളത്തെ യുവതിയുടെ മരണം: കേസെടുത്ത് പോലീസ്, വിവാഹം കഴിഞ്ഞിട്ട് 6 മാസം മാത്രം! | Death

മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിനിടെ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 20കാരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Death of a young woman in Changaramkulam, Police registered case) രണ്ട് ദിവസം മുൻപാണ് ഇവർ ഭർത്താവിന്റെ വീട്ടിൽ നിന്നും...

മലപ്പുറത്ത് മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു: ഒരാൾ കുടുങ്ങി കിടക്കുന്നു, തിരച്ചിൽ തുടരുന്നു, ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തും | Mini-lorry

മലപ്പുറം: ആതവനാട് ഊരോത്ത്പള്ളിയാലിൽ നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് 30 അടി താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്ക് വീണത്.(Mini-lorry overturns in a quarry in Malappuram) സാധനങ്ങളുമായി പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് ക്വാറിയിലേക്ക് മറിയുകയായിരുന്നു. വാഹനം പൂർണ്ണമായും...

കാട്ടുപന്നികളെ തുരത്താൻ മലപ്പുറത്ത് ‘മെഗാ വേട്ട’: 2 ദിവസത്തിനിടെ വെടിവച്ചു കൊന്നത് 182 പന്നികളെ | Wild boars

മലപ്പുറം: എടപ്പാൾ, വട്ടംകുളം മേഖലകളിൽ കൃഷിക്കും ജനവാസത്തിനും ഭീഷണിയായ കാട്ടുപന്നികളെ തുരത്താൻ വൻ സന്നാഹങ്ങളുമായി പഞ്ചായത്ത് അധികൃതർ. വട്ടംകുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ 'മെഗാ പന്നിവേട്ട'യിൽ രണ്ട് ദിവസത്തിനിടെ 182 കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്. പ്രൊഫഷണൽ ഷൂട്ടർമാരുടെ നേതൃത്വത്തിലായിരുന്നു ഈ ശുദ്ധീകരണ നടപടി.(182 wild boars shot dead in Malappuram in 2 days) മുൻകാലങ്ങളിൽ...

മങ്കട സദാചാര കൊലപാതകം: 5 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി | Mankada moral policing murder

മലപ്പുറം: സംസ്ഥാനത്തെ നടുക്കിയ മങ്കട സദാചാര കൊലക്കേസിൽ അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മലപ്പുറം ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. മങ്കട കൂട്ടിൽ സ്വദേശി കുന്നശ്ശേരി നസീർ ഹുസൈനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിനാണ് വർഷങ്ങൾക്ക് ശേഷം വിധി വരുന്നത്.(Mankada moral policing murder case, Court sentences...

ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്: റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അന്വേഷണച്ചുമതല പ്രത്യേക സംഘത്തിന് | Philip Mampad

മലപ്പുറം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. നിലമ്പൂർ ഡിവൈഎസ്പി വി.വി. ലതീഷിനാണ് അന്വേഷണ ചുമതല. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ പ്രതിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.(POCSO case...

മങ്കട സദാചാര കൊലക്കേസ്: 5 പ്രതികളുടെയും ശിക്ഷാവിധി ഇന്ന് | Mankada moral policing murder

മലപ്പുറം: സംസ്ഥാനത്തെ നടുക്കിയ മങ്കട സദാചാര കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയാണ് ശിക്ഷ വിധിക്കുന്നത്.(Mankada moral policing murder case, Sentencing of all 5 accused today) കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ ഷറഫുദ്ദീൻ, അബ്ദുൽ ഗഫൂർ, അബ്ദുനാസർ, സക്കീർ ഹുസൈൻ,...

കരിമ്പുഴ ഉൾവനത്തിൽ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി | Body

മലപ്പുറം: കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വടക്കേക്കോട്ട മലവാരത്തിൽ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രീയിലേക്ക് മാറ്റി. അമരമ്പലം അച്ചനളയിലെ മാതൻകുട്ടിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.(The body found in the forest was shifted to Manjeri Medical College) കടുവ കണക്കെടുപ്പിന്റെ ഭാഗമായി വനത്തിനുള്ളിലെ ക്യാമറകൾ മാറ്റി സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് വലിയച്ചൻത്തോടിന് സമീപത്തെ...

മഞ്ചേരിയിൽ കാട്ടുതേനീച്ചയുടെ ആക്രമണം: നാല് പേർക്ക് പരിക്ക് | Wild honey bee

മലപ്പുറം: മഞ്ചേരി ചെരണിയിൽ കാട്ടുതേനീച്ചകളുടെ കൂട്ടമായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ തേനീച്ചകൾ ഇളകിവന്നത്.(Wild honey bee attack in Manjeri, Four people injured) യു.കെ. മുഹമ്മദ് സാബിത്ത്, അത്തിമണ്ണിൽ അബ്ദുൽ സലാം, ആദിൽ മുഹമ്മദ്, എ.എം. ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്...

‘ദൈവനാമത്തിൽ എല്ലാ തിരികളും ഞാൻ കത്തിച്ചു’: പെരുമ്പറമ്പ് ക്ഷേത്ര ദർശനത്തെക്കുറിച്ച് KT ജലീൽ | Temple

മലപ്പുറം: പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ ലക്ഷദീപം ഉത്സവത്തിൽ പങ്കെടുത്തതും ക്ഷേത്രത്തിലെ മുഖ്യകാർമ്മികൻ മനോജ് എമ്പ്രാന്തിരിയുമായുള്ള ദീർഘകാലത്തെ സൗഹൃദവും വിവരിച്ച് കുറിപ്പിട്ട് കെ.ടി. ജലീൽ. വർഗീയത തൊട്ടുതീണ്ടാത്ത ഒരു ജനകീയ ക്ഷേത്രമായി പെരുമ്പറമ്പിനെ മാറ്റിയതിൽ എമ്പ്രാന്തിരിക്കുള്ള പങ്കിനെ ജലീൽ പ്രകീർത്തിച്ചു.(I lit all the lamp in the name of God, KT Jaleel on...

നിലമ്പൂർ വനത്തിൽ 2 മാസം പഴക്കമുള്ള മൃതദേഹം: സമീപത്ത് കൊട്ടയും കത്തിയും | Nilambur forest

മലപ്പുറം: പൂക്കോട്ടുംപാടം അച്ചനള വനമേഖലയിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഉൾവനത്തിൽ അച്ചനള ഭാഗത്തേക്ക് പോകുന്ന വഴിയാണ് മൃതദേഹം കണ്ടെത്തിയത്. കടുവാ സെൻസസിന്റെ ഭാഗമായി വനത്തിനുള്ളിൽ ക്യാമറകൾ സ്ഥാപിക്കാനെത്തിയ വനപാലകരാണ് മൃതദേഹം ആദ്യം കണ്ടത്.(2-month-old body found in Nilambur forest, Basket and knife found nearby) ഇവിടെ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ട...
- Advertisement -spot_img

Latest News

ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ പുതിയ വിവാദവുമായി ലിയാൻഡ്രോ പെരെഡെസിന്റെ കുടുംബം | Leandro Paredes Family Controversy

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീന മിഡ്ഫീൽഡർ ലിയാൻഡ്രോ പെരെഡെസിന്റെ കുടുംബാംഗങ്ങളുടെ പരാമർശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു (Leandro Paredes Family Controversy)....
- Advertisement -spot_img