മലപ്പുറം: അന്തർസംസ്ഥാന മാരക ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ കരിപ്പൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ ഷറഫുദ്ദീനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു (Malappuram Karipur police driver Sharafuddeen suspended). ലഹരി മാഫിയയുമായുള്ള പോലീസുകാരുടെ വഴിവിട്ട ബന്ധത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി നൽകിയ അതീവ രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിലും പ്രളയ സമാനമായ സാഹചര്യങ്ങളിലും വ്യാപക നാശനഷ്ടം (Kerala rain alert). കോട്ടയം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളെയാണ് മലവെള്ളപ്പാച്ചിലും...