മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ വനപ്രദേശത്തിന് സമീപം ഒരൊറ്റ ദിവസം കടുവയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു (Maharashtra tiger attack). ബീഡി തെറുക്കാൻ ഉപയോഗിക്കുന്ന തെണ്ടുൽ ഇലകൾ (Tendu leaves) ശേഖരിക്കാനായി വനത്തിലേക്ക് പോയ സ്ത്രീകളാണ് കടുവയുടെ ഇരയായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ചന്ദ്രപുർ ജില്ലാ ആസ്ഥാനത്തുനിന്നും ഏകദേശം 70 കിലോമീറ്റർ അകലെയുള്ള സിന്ധേവാഹി...
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് വിജയ്‌യുടെ ക്ഷേത്രദർശനം...