മുംബൈ: രാജ്യത്ത് കാലവർഷം കനത്തതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കശ്മീരിലുണ്ടായ മേഘവിസ്‌ഫോടനവും മഹാരാഷ്ട്രയിലെ അതിശക്തമായ മഴയും മണ്ണിടിച്ചിലും ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടർന്ന് ജമ്മു-കിഷ്ത്വാർ ദേശീയപാത 244-ൽ പ്രേംനഗറിൽ ഗതാഗതം പൂർണ്ണമായും നിലച്ചു. ഇവിടെ മിന്നൽ പ്രളയത്തെത്തുടർന്ന് റോഡിൽ രൂപപ്പെട്ട കനത്ത ചെളിയിൽ നിരവധി വാഹനങ്ങളാണ്...
കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ തടവുകാർ തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ 25 പേർ കൊല്ലപ്പെട്ടു. നൂറിലധികം തടവുകാർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും...