Madhya Pradesh Rajya Sabha election

രാജ്യസഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിലെ ബിജെപി വിജയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, MLAമാർ ഇന്ന് ഡൽഹിയിലേക്ക് | Madhya Pradesh Rajya Sabha election

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസിന്റെ കടുത്ത എതിർപ്പ് തള്ളി മൂന്ന് ബിജെപി സ്ഥാനാർത്ഥികളെ രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സംസ്ഥാനത്തെ എംഎൽഎമാരെ കോൺഗ്രസ് ഇന്ന് ഡൽഹിയിലെത്തിക്കും. ബിജെപിയുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കോൺഗ്രസ് ആരോപിച്ചു.(Madhya Pradesh Rajya Sabha election, Congress Protests Over BJP Win) ബിജെപി...

‘വോട്ട് കൊള്ളയ്ക്ക് പിന്നാലെ സീറ്റ് മോഷണം’; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി | Rahul Gandhi seat theft tweet

ന്യൂഡല്‍ഹി: മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ അതൃപ്തി വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi seat theft tweet). കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ജനാധിപത്യത്തെ അട്ടിമറിച്ച് 'സീറ്റ് മോഷണം' (Seat Theft) നടത്തുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു....

രാജ്യസഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിൽ 3 സീറ്റുകളിലും BJP സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു, കോൺഗ്രസിന് തിരിച്ചടി | Madhya Pradesh Rajya Sabha Election

ഭോപ്പാൽ: മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കോൺഗ്രസ് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ മൂന്ന് ബി.ജെ.പി സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം മത്സരരംഗത്തുണ്ടായിരുന്ന ബി.ജെ.പി സ്ഥാനാർത്ഥികൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.(Madhya Pradesh Rajya Sabha Election, BJP Wins All Three Madhya Pradesh Rajya...

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിൽ പാർട്ടി പ്രതിഷേധം കനക്കുന്നു | Madhya Pradesh Rajya Sabha Election

ന്യൂഡൽഹി : മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക റിട്ടേണിങ് ഓഫീസർ തള്ളി. പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചു എന്നാരോപിച്ച് ബിജെപി നൽകിയ പരാതി അംഗീകരിച്ചാണ് നടപടി.(Madhya Pradesh Rajya Sabha Election Congress Nomination Rejected) ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img