ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ വിശദമായ പരിശോധനയ്ക്കും തിരുത്തലിനും സി.പി.എം തയ്യാറെടുക്കുന്നു (M.A. Baby CPIM). പാർട്ടിയുടെ ചരിത്രത്തിലില്ലാത്ത വിധം തുറന്ന ചർച്ചകൾക്കും വിലയിരുത്തലുകൾക്കുമാണ് തുടക്കം കുറിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ വീഴ്ചകളെക്കുറിച്ച് സഖാക്കൾക്ക് എന്ത് അഭിപ്രായവും തുറന്നുപറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
"അസാധാരണമായ തിരിച്ചടിയാണ് പാർട്ടിക്കുണ്ടായിരിക്കുന്നത്....
കൊച്ചി: മലയാളിക്ക് ഏറെ പ്രിയപ്പെട്ട കുഴിമന്തി, അൽഫാം, തന്തൂരി വിഭവങ്ങളുടെ പാചകത്തിലെ പ്രധാന ഘടകമായ വിറകുകരിക്ക് (Charcoal shortage kerala) സംസ്ഥാനത്ത് രൂക്ഷമായ ക്ഷാമം. പാചകവാതക...