റിപ്പോർട്ട്: അൻവർ ഷരിഫ്
കോഴിക്കോട്: പാചകവാതക സിലിണ്ടറുകളുടെ വില അന്യായമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാര വ്യവസായി ഏകോപന സമിതി കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ വ്യാപാരികൾ ധർണ്ണ സംഘടിപ്പിച്ചു (LPG Price Hike Protest Kozhikode). ഗ്യാസ് വില വർധനവ് കാരണം കടുത്ത പ്രതിസന്ധിയിലായ ഹോട്ടൽ, ബേക്കറി മേഖലകളെ സംരക്ഷിക്കണമെന്നും വർദ്ധിപ്പിച്ച...
കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തെ ഹോട്ടൽ ഉടമകളും വ്യാപാരികളും സമരത്തിലേക്ക്. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് സ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടലുകൾക്ക് പുറമെ കാറ്ററിംഗ് സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, തട്ടുകടകൾ എന്നിവയും പണിമുടക്കിന്റെ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...