തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ് (Mpox/വാനരവസൂരി) സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ യുവാവിനാണ് (38) രോഗം സ്ഥിരീകരിച്ചത് (Monkeypox Mpox confirmed case Thiruvananthapuram Kerala). അടുത്തിടെ സൗദി അറേബ്യയിൽ നിന്നും നാട്ടിലെത്തിയ ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ വിശദമായ സാമ്പിൾ പരിശോധനയിലാണ് എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതനെ...
വയനാട്: സംസ്ഥാനത്ത് പനി പടർന്നുപിടിക്കുന്നതിനിടയിൽ വയനാട്ടിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു (Wayanad tribal woman dies of fever Sreekutty). മാനന്തവാടിക്ക് സമീപം പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതി കോളനിയിലെ ശ്രീക്കുട്ടി (21) ആണ് മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജിൽ നിന്നും വിദഗ്ദ്ധ...
ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്....