ബെയ്റൂട്ട്: ലബനനിലെ അധിനിവേശം ശക്തമാക്കിക്കൊണ്ട് ദക്ഷിണ ലബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട ഇസ്രായേൽ സൈന്യം പിടിച്ചെടുത്തു (Israel Invasion Lebanon Litani River Crossed). നബാത്തിയ നഗരത്തിന് സമീപമുള്ള കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ ചരിത്രപ്രസിദ്ധമായ കോട്ട പിടിച്ചെടുത്തത് വലിയ തന്ത്രപരമായ വിജയമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു....
ജെറൂസലേം: പശ്ചിമേഷ്യയിൽ ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടൽ കടുപ്പിച്ചു കൊണ്ട് ഇസ്രായേൽ സൈന്യം തെക്കൻ ലബനനിലെ നിർണ്ണായക അതിർത്തിയായ ലിതാനി നദി മറികടന്ന് മുന്നേറിയതായി റിപ്പോർട്ട് (Israel Litani River Crossing). തങ്ങളുടെ കരസേന ലിതാനി നദി കടന്ന് ലബനന്റെ ഉള്ളിലേക്ക് 30 കിലോമീറ്ററോളം അധിനിവേശം വ്യാപിപ്പിച്ചതായും തന്ത്രപ്രധാനമായ പല മേഖലകളുടെയും...
കണ്ണൂർ: കനത്ത മഴയെ തുടർന്ന് വളപട്ടണം പുഴയിൽ ജലനിരപ്പും ഒഴുക്കും ശക്തമായതോടെ പറശ്ശിനിക്കടവ് - വളപട്ടണം മേഖലയിലെ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. പറശ്ശിനിക്കടവ് ബോട്ട്...