Leopard

പനമരത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ചത്തു | Leopard

വയനാട് : പനമരത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ച് പിടികൂടിയ പുലിയെ കുപ്പാടിയിലെ മൃഗ പരിചരണ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലിക്ക് ഗുരുതരമായ പരിക്കേറ്റതായും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും വനംവകുപ്പ് സ്ഥിരീകരിച്ചു.(The leopard that caused panic in the residential area of...

പുള്ളിപ്പുലിയെ വെറും കൈ കൊണ്ട് നേരിട്ട് യുവാവ്: 12 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ പുലി ചത്തു | Leopard

സോളൻ: പാൽ വാങ്ങാൻ പോകുന്നതിനിടെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ വെറുംകൈ കൊണ്ട് നേരിട്ട് കൊലപ്പെടുത്തി യുവാവ്. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള സർലി ഗ്രാമത്തിലാണ് സിനിമാക്കഥകളെ വെല്ലുന്ന പോരാട്ടം നടന്നത്. ആർകിയിലെ ഐടിഐ വിദ്യാർത്ഥിയായ പർവേഷ് ശർമയാണ് അതിസാഹസികമായി പുലിയെ കീഴടക്കിയത്.(Man fights leopard with bare hands, After 12-minute fight, leopard dies) വ്യാഴാഴ്ച...
- Advertisement -spot_img

Latest News

ലോകകപ്പ് സെമിയിൽ ഫുട്ബോൾ യുദ്ധം: ഫ്രാൻസും സ്പെയിനും നേർക്കുനേർ, മുന്നിൽ നിന്ന് നയിക്കാൻ എംബാപ്പെയും യമാലും | France Vs Spain

ഡാളസ്: രണ്ട് തികച്ചും വ്യത്യസ്തമായ ശൈലികളുടെ പോരാട്ടത്തിന് കാൽപ്പന്ത് ലോകം സാക്ഷിയാകുന്നു. ഫിഫ 2026 ലോകകപ്പിന്റെ ആവേശം നിറഞ്ഞ ആദ്യ സെമിഫൈനലിൽ ഫ്രാൻസും സ്പെയിനും നേർക്കുനേർ...
- Advertisement -spot_img