സിയോൾ: ദക്ഷിണ കൊറിയൻ സിനിമാ-സംഗീത ലോകത്തെ പ്രിയപ്പെട്ട താരജോടികളായ ഐയുവും (IU) ലീ ജോങ്-സുക്കും (Lee Jong-suk) പിരിയുന്നു. നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും തങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇരുതാരങ്ങളുടെയും ഏജൻസികൾ ഇന്ന് ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇരുവരും നല്ല സൗഹൃദത്തിൽ തന്നെ തുടരുമെന്നും, നല്ല സഹപ്രവർത്തകരായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഏജൻസികളായ...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി എൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാർ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ തള്ളി സുപ്രിയ സുലെ. ഇത് കേവലം...