തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയും മറ്റ് പകർച്ചവ്യാധികളും അതിരൂക്ഷമായി പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, സംസ്ഥാന ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രി കെ. മുരളീധരനുമെതിരെ കടുത്ത വിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത് (Kerala fever deaths toll update). കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് 87 പേർ മരണപ്പെട്ട ഭീതിജനകമായ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് മുൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയും മറ്റ് പകർച്ചവ്യാധികളും അതിരൂക്ഷമായി പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, സംസ്ഥാന ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രി കെ. മുരളീധരനുമെതിരെ കടുത്ത വിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്...