Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala

LDF Defeat Kerala 2026

‘ഇരട്ടച്ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം കണ്ടത്’: പിണറായി വിജയനെതിരെ KK രമ | KK Rema Criticizes Pinarayi Vijayan

കോഴിക്കോട്: ധർമ്മടം പോലുള്ള കോട്ടകളിൽ പോലും പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് കെ.കെ. രമ പരിഹസിച്ചു. കുലംകുത്തികൾ എന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് ജനങ്ങൾ നൽകിയ മറുപടിയാണിതെന്ന് അവർ ചൂണ്ടിക്കാട്ടി.(KK Rema Criticizes Pinarayi Vijayan Over LDF Defeat Demands Resignation) കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ചു മുന്നോട്ടുപോയ ഇരട്ടച്ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം...

‘തോൽവിയുടെ ഉത്തരവാദി പിണറായി, പ്രതിപക്ഷ നേതാവാകാൻ അർഹനല്ല, ഏകാധിപത്യത്തിനുള്ള തിരിച്ചടി’: സെബാസ്റ്റ്യൻ പോൾ | Sebastian Paul Against Pinarayi Vijayan

കൊച്ചി: ഇടതുമുന്നണിയുടെ തകർച്ചയ്ക്ക് പൂർണ്ണ ഉത്തരവാദി പിണറായി വിജയൻ മാത്രമാണെന്ന് സെബാസ്റ്റ്യൻ പോൾ ആരോപിച്ചു. പാർട്ടിയും ഗവൺമെന്റും ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതാണ് തിരിച്ചടിയായത്. 'ആരാലും ചോദ്യം ചെയ്യപ്പെടരുത്' എന്ന ഭാവത്തിലായിരുന്നു പിണറായിയുടെ ഇരിപ്പ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പാർട്ടിക്ക് വിധേയനാകേണ്ടതിന് പകരം പാർട്ടിയെ തന്നെ വരുതിയിലാക്കി.(Sebastian Paul Against Pinarayi Vijayan Over LDF Defeat...

നഷ്ടപ്പെട്ട ജനകീയ അടിത്തറ, കർഷകരും യുവാക്കളും കൈവിട്ടു ; ആശ വർക്കർമാർ മുതൽ മുനമ്പം വിഷയം വരെ തിരിച്ചടിയായി, എൽഡിഎഫിന്റെ തകർച്ചക്ക് ഇടയാക്കിയ ചില കാരണങ്ങൾ | LDF Defeat Kerala 2026

തിരുവനന്തപുരം : 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100-ലധികം സീറ്റുകൾ നേടി ചരിത്രവിജയം കുറിച്ചപ്പോൾ, കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയമാകുന്നത് ഇടതുപക്ഷത്തിനുണ്ടായ അപ്രതീക്ഷിത പതനമാണ് (LDF Defeat Kerala 2026). ഭരണത്തുടർച്ചയുടെ ആത്മവിശ്വാസത്തിൽ ജനവിധി തേടിയ എൽ.ഡി.എഫിന് എവിടെയാണ് പിഴച്ചത്? തൊഴിലാളി വർഗത്തിന്റെ സംരക്ഷകരെന്ന പ്രതിച്ഛായയിൽ നിന്ന് അകന്ന്, ജനകീയ പ്രശ്നങ്ങളോട് മുഖംതിരിച്ചതും...

‘ഓപ്പോസിഷൻ മീഡിയ’: മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി | Pinarayi Vijayan Opposition Leader

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ, പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചർച്ചകൾക്ക് ചൂടേറ്റി മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിന്റെ പേര് മാറ്റി. 'ഓപ്പോസിഷൻ മീഡിയ' എന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പുതിയ പേര്. ഗ്രൂപ്പിന് പിണറായി വിജയന്റെ ചിത്രം തന്നെയാണ് നൽകിയിരിക്കുന്നത്.(Pinarayi Vijayan Opposition Leader...

“തിരുത്തേണ്ടതെല്ലാം തിരുത്തും, കൊടുങ്കാറ്റുപോലെ തിരിച്ചുവരും”: എം. സ്വരാജ് | M Swaraj Facebook Post

തിരുവനന്തപുരം: പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ജനവിധി അപ്രതീക്ഷിതമാണെന്ന് എം. സ്വരാജ് അഭിപ്രായപ്പെട്ടു (M Swaraj Facebook Post). പരാജയം 'അനർഹമാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നാടിന്റെ വികസനമോ ഭാവിയോ വോട്ടർമാരുടെ പരിഗണനയിൽ വന്നില്ലെന്ന് തോന്നിപ്പിക്കുന്നതാണ് ഫലമെന്നും നിരീക്ഷിച്ചു. "രണ്ടു തവണ ഇവർ ഭരിച്ചല്ലോ, ഇനി ഒരു തവണ അവർ ഭരിക്കട്ടെ" എന്ന...

“പ്രതീക്ഷിക്കാത്ത തിരിച്ചടി; കാരണങ്ങൾ ആഴത്തിൽ പരിശോധിക്കും”: എം.വി. ഗോവിന്ദൻ | M.V. Govindan Reaction

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 35 സീറ്റുകളിലേക്ക് ഒതുങ്ങിയ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം (M.V. Govindan Reaction). സംസ്ഥാനത്തുടനീളം ഇത്തരമൊരു തരംഗം പാർട്ടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചു. കണ്ണൂരിലെ ചെങ്കോട്ടകളിൽ പോലും വിള്ളലുണ്ടായത് ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷം നടത്തിയ തിരുത്തലുകൾ മതിയായില്ലെന്ന വിമർശനം പാർട്ടി...
- Advertisement -spot_img

Latest News

മത്സ്യ കന്യകയുടെ മാംസം കഴിച്ചാൽ അമരത്വം ലഭിക്കുമോ ? അറിയാം, ‘നിങ്യോ’യെ കുറിച്ച് | The Japanese legend of the Ningyo

ശരിക്കും മത്സ്യകന്യക എന്നൊന്ന് ഉണ്ടോ ? ഡിസ്നിക്കഥകളിലും മറ്റും നമുക്ക് പ്രിയപ്പെട്ടതാണ് അവ. എന്നാൽ, ശരിക്കുമുണ്ടെന്ന് കരുതപ്പെടുന്ന അതിന് സമാനമായ ജീവികൾ ഭയപ്പെടുത്തുന്ന രൂപത്തിലുള്ളതാണെന്ന അഭ്യൂഹങ്ങൾ...
- Advertisement -spot_img