റിപ്പോർട്ട്: അൻവർ ഷരിഫ്
കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലം പന്തീർപാടത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8:45-ഓടെയാണ് സംഭവം നടന്നത് (Kunnamangalam Accident). അപകടത്തിൽ പത്തിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഭാഗ്യവശാൽ, പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല എന്നത് ഏറെ...
ന്യൂഡൽഹി: മാസങ്ങൾക്ക് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് താഴെയെത്തി. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില 1.5...